Kerala

പിഎം ശ്രീയിൽ മലക്കംമറിയാൻ യുഡിഎഫ് ശ്രമിക്കുന്നു: ജോൺ ബ്രിട്ടാസ്

വി ഡി സതീശൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുൻ നിലപാടുകളിൽ നിന്ന് മലക്കംമറിയാൻ ശ്രമിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി.

എന്നാൽ, പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള വ്യക്തമായ വഴികൾ രാജ്യസഭയിൽ ലഭിച്ച മറുപടിയിലുണ്ടെന്നും ജനങ്ങൾക്ക് മുന്നിൽ പൊയ്മുഖം അഴിഞ്ഞുവീഴുമെന്ന ഭയത്താലാണ് യുഡിഎഫിന് കൃത്യമായ നിലപാടെടുക്കാൻ കഴിയാത്തതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സർക്കാരിന്റെ സമീപനത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. പിഎം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന കർശന നിലപാടുമായി യൂത്ത് ലീഗ് രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button