KeralaNews

ലോക്ഭവൻ പുറത്തിറക്കിയ കലണ്ടറിൽ സവർക്കറിന്‍റെ ചിത്രം; സുരേഷ് ഗോപിക്ക് നല്‍കി ഗവര്‍ണര്‍ പ്രകാശനം ചെയ്തു

ലോക്ഭവന്‍ പുറത്തിറക്കിയ 2026ലെ കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രം. സ്വാതന്ത്ര സമര സേനാനികളുടെയും സാംസ്‌കാരിക നായകന്മാരുടെയും ചിത്രത്തിനൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും കലണ്ടറില്‍ ചേര്‍ത്തിരിക്കുന്നത്. ഫെബ്രുവരി മാസം അടയാളപ്പെടുത്തിയിരിക്കുന്ന പേജിലാണ് സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കലണ്ടര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നല്‍കിക്കൊണ്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രകാശനം ചെയ്തു.

Kerala,
Latest News,
Suresh Gopi,
Rajendra Arlekar,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button