KeralaNews

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ; ഒന്നാം ഘട്ടം നടപ്പാക്കാൻ തത്വത്തിൽ ഭരണാനുമതി

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ. ഫിഷിംഗ് ഹാർബറിൻ്റെ ഒന്നാം ഘട്ടം നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി. 235 മീറ്റർ പുലിമുട്ടും 500 മീറ്റർ ബെർത്തും നിർമ്മിക്കും. ഇത് സംബന്ധിച്ച് നിർണായക ഉത്തരവിറങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button