Latest news
-
News
മാവേലിക്കര മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം മുരളി അന്തരിച്ചു
മാവേലിക്കര മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പതിവ് പരിശോധനകൾക്കായി ഇന്നലെ വൈകുന്നേരമാണ് അദ്ദേഹത്തെ…
Read More » -
News
ജാതി-സാമുദായിക സമവാക്യങ്ങളുടെ പുതിയ വേദിയാക്കാന്‍ കോണ്‍ഗ്രസ്
ശ്രീനാരായണ ഗുരു – മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികാഘോഷം ജാതി-സാമുദായിക സമവാക്യങ്ങളുടെ പുതിയ വേദിയാക്കാന്‍ കോണ്‍ഗ്രസ്. ശിവഗിരി മഠവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി ഈഴവ സമുദായവുമായുള്ള ബന്ധം…
Read More » -
News
‘അരൂരിൽ ദേശാടനപക്ഷികളെ യു ഡി എഫ് സ്ഥാനാർഥിയായി വേണ്ട’: ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ പ്രതിഷേധം
അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ പ്രതിഷേധം. അരൂരിൽ ദേശാടനപക്ഷികളെ യു ഡി എഫ് സ്ഥാനാർഥിയായി വേണ്ടെന്നാണ് പോസ്റ്റർ. അരൂരുകാരൻ യു ഡി എഫ് സ്ഥാനാർഥിയാകട്ടെ എന്ന് പോസ്റ്ററിൽ…
Read More » -
News
തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷവിമര്‍ശനം; സുപ്രീംകോടതിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത
ബംഗാളിലെ എസ്ഐആര്‍ നടപടികളെ ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് സുപ്രീംകോടതിയില്‍ നേരിട്ടെത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് മമത തന്റെ വാദങ്ങള്‍…
Read More » -
News
വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; വിമര്‍ശിച്ച് ഹൈക്കോടതി
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമര്‍ശനവുമായി കോടതി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം എന്തുകൊണ്ട് സമര്‍പ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേസില്‍ കുറ്റപത്രം…
Read More » -
News
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു
തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെ താത്ക്കാലികമായാണ്…
Read More » -
News
സംസ്ഥാന ബജറ്റ് സര്‍വ്വതല സ്പര്‍ശി; പ്രതിപക്ഷ വിമർശനത്തിനെതിരെ കടകംപള്ളി
സംസ്ഥാന ബജറ്റ് സര്‍വ്വതല സ്പര്‍ശിയാണെന്ന് മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്. ബജറ്റിനെ യുഡിഎഫിനെ അനുകൂലിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ പോലും പിന്തുണച്ചെന്നും ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ മധുരം വിതരണം ചെയ്തെന്നും…
Read More » -
Kerala
ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും; സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബേപ്പൂരിൽ പി വി അൻവർ പ്രചാരണം…
Read More » -
News
കേരളത്തോട് കടുത്ത അവഗണന തുടരുന്നു: കേന്ദ്രത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാനത്തിന് ഇടമില്ലെന്ന് മന്ത്രി പി. രാജീവ്
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തെ വീണ്ടും അവഗണിച്ചുവെന്ന് വ്യവസായ മന്ത്രി പി. രാജീവ് ആരോപിച്ചു. കേന്ദ്രം അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിക്കുകയും ഇ.…
Read More »
