Kerala
-
Kerala
സത്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെ ഭയപ്പെടുത്തുന്നു; വിരട്ടൽ വേണ്ടെന്ന് വി ഡി സതീശന്
മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണക്ഷാമത്തെക്കുറിച്ചു പറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ രംഗത്തുവന്ന സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സത്യം തുറന്നു പറഞ്ഞതിന് ഡോ.…
Read More » -
News
വി എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. സർക്കാർ നിയോഗിച്ച മെഡിക്കൽ കോളേജിലെ 7 അംഗ വിദഗ്ധ സംഘത്തിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ…
Read More » -
News
‘കേരളത്തിലെ പശ്ചാത്തല മേഖലയില്‍ വികസന കുതിപ്പ്’; നാറാണത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍ എടക്കാട് ഗ്രാമപഞ്ചായത്തിലെ നടാല്‍ പുഴക്ക് കുറുകെ പുതിയതായി നിര്‍മിച്ച നാറാണത്ത് പാലം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. നടാല്‍ – കിഴുന്ന…
Read More » -
News
യുഡിഎഫിന്റെ പൂജ്യങ്ങളില്‍ നിന്ന് കേരളത്തിന്റെ ആരോഗ്യമേഖലയെ എല്‍ഡിഎഫ് മികച്ചതാക്കി; മന്ത്രി വീണാ ജോര്‍ജ്
കേരളത്തിന്റെ ആരോഗ്യമേഖലക്ക് നേരെ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. യുഡിഎഫിന്റെ പൂജ്യങ്ങളില്‍ നിന്നും മോശം ആരോഗ്യസൂചികയില്‍…
Read More » -
News
കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല’; എം വി ജയരാജന്
ഡിജിപി നിയമനത്തെ ന്യായീകരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എംവി ജയരാജന്. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍…
Read More » -
News
രാജീവ് ചന്ദ്രശേഖറിന് കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം.
ബിജെപി കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രൂക്ഷ വിമര്‍ശനം. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാജീവ്…
Read More » -
News
വീണാ ജോര്‍ജിന്റെ രാജി എഴുതി വാങ്ങി, അവരെ വാര്‍ത്തവായിക്കാന്‍ പറഞ്ഞയക്കണം; കെ മുരളീധരന്
മന്ത്രി വീണാജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പ് ആയി മാറി. ഇത്രയും പിടിപ്പുക്കെട്ട മന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.…
Read More » -
News
വിഎസിന്റെ നില ഗുരുതരമായി തുടരുന്നു
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്…
Read More » -
News
‘വിദ്യാഭ്യാസമേഖലയിലേക്ക് കടന്ന് വരാൻ ഗവർണറെ ഉപയോഗിച്ചു കേന്ദ്രത്തിന്റെ നീക്കം’; എന്ത് വില കൊടുത്തും നേരിടുമെന്നും എസ്എഫ്ഐ
മോദി സർക്കാറിൻ്റെ കീഴിൽ പൊതുവിദ്യാഭ്യാസമേഖല നേരിടുന്നത് വലിയ വെല്ലുവിളിയെന്ന് എസ്എഫ്ഐ. കേരളം അക്കാര്യത്തിൽ മികച്ച മാതൃക. വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് വരാൻ ഗവർണറെ ഉപയോഗിച്ചു കേന്ദ്രം നീക്കം…
Read More » -
News
‘പാലിയേറ്റിവ് കെയര്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നുള്ള ബോധ്യം ഉണ്ടാകണം’: മുഖ്യമന്ത്രി
സംസ്ഥാനത്ത് കിടപ്പുരോഗികള്‍ക്കും അവശതയില്‍ കഴിയുന്നവര്‍ക്കും ആരുടെയും പരിചരണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു…
Read More »