Kerala
-
News
ലീഗ് ഭരിച്ചാല്‍ കേരളത്തിൽ പാകിസ്ഥാന് ഭരണം വരും ; വീണ്ടും മുസ്ലീം ലീഗിനെ വിമർശിച്ച് വെള്ളാപ്പള്ളി
മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം ലീഗ് ഭരണത്തിലെത്തും. ലീഗ് ഭരിച്ചാല്‍ പാകിസ്ഥാന്…
Read More » -
News
എംആര്‍ അജിത് കുമാറിന് ബവ്കോ ചെയര്‍മാനായി നിയമനം, ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും
എക്സൈസ് കമ്മിഷണര്‍ എംആര്‍ അജിത് കുമാറിന് ബവ്കോ ചെയര്മാന് സ്ഥാനം നല്കി സര്‍ക്കാര്‍. എക്സൈ് കമ്മീഷണര്‍ പദവിക്ക് പുറമേയാണ് അധിക പദവി. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയര്മാന്…
Read More » -
News
‘ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതി; യു പ്രതിഭ എംഎല്‍എ
താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടു വരുന്നതിനെ വിമര്‍ശിച്ച് യു പ്രതിഭ എംഎല്‍എ. നാട്ടില്‍ ഇപ്പോള്‍ ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നാണ് യു പ്രതിഭയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം കായംകുളത്ത്…
Read More » -
News
അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കും ; മന്ത്രിസഭായോഗത്തില്‍ അനുമതി.
അട്ടക്കുളങ്ങര വനിതാ ജയില്‍, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ അനുമതി. തെക്കന്‍ മേഖലയില്‍ ഉയര്‍ന്ന…
Read More » -
News
‘പ്രവൃത്തിയാണ് പൊക്കം, ആ തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം’: ഫേസ്ബുക്ക് കുറിപ്പുമായി ഷാഫി പറമ്പിൽ എംപി
എട്ടടിപൊക്കമുള്ള പദ്ധതികളാൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവിൽ സർവീസ് സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം എംഎല്‍എയെന്ന് ഷാഫി പറമ്പില്‍…
Read More » -
News
കേരളത്തിന് മൂന്നാം വന്ദേഭാരത് അനുവദിച്ചു; പുതിയ സർവീസ് എറണാകുളം – ബെംഗളൂരു റൂട്ടിൽ
കേരളത്തിലെ റെയില്‍ ഗതാഗതത്തിന് ഉണര്‍വ് പകരാന്‍ മൂന്നാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ വരുന്നു. എറണാകുളത്ത് നിന്നും തൃശൂര്‍, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക.…
Read More » -
News
സുന്നികളെ അവഹേളിക്കുന്നു: കെ എം ഷാജിയുടെ പ്രസംഗത്തിനെതിരെ സമസ്ത
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വര്‍ഗീയത നിറഞ്ഞ പ്രസംഗത്തിനെതിരെ സമസ്ത രംഗത്ത്. സമസ്തയും ലീഗും തമ്മിലുള്ള ഭിന്നത നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ടായിരുന്നു. അതൊക്കെ ചര്‍ച്ച…
Read More »


