KeralaNews

അതിവേഗ റെയിൽ പദ്ധതി; സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ,

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സർക്കാർ നടപടികൾക്ക് കാലതാമസമുണ്ടാവുക സ്വാഭാവികമാണ്. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതിയും അതിന് ഘടകമാകാമെന്നും ഇ ശ്രീധരൻ പറഞ്ഞു.

വന്ദേഭാരതിലെ തിരക്ക് കാണുമ്പോൾ അറിയാം കേരളത്തിന് അതിവേഗ റെയിൽ എത്ര അത്യാവശ്യമെന്നും ശ്രീധരൻ പറഞ്ഞു. അങ്കമാലിയിൽ സംഘടിപ്പിച്ച് എഞ്ചിനീയേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button