News
-
‘തള്ളിക്കളയേണ്ടത് സിനിമയെയല്ല, ഓര്‍ഗനൈസറിന്റെ വിദ്വേഷ പരാമര്‍ഷത്തെ’; ഇത് ഭരണഘടനാ വിരുദ്ധമാണെന്നും എ എ റഹിം എം പി
തള്ളിക്കളയേണ്ടത് എമ്പുരാൻ സിനിമയെയല്ലെന്നും ആർ എസ് എസ് മുഖവാരിക ഓര്‍ഗനൈസറിന്റെ വിദ്വേഷ പരാമര്ഷത്തെയാണെന്നും എ എ റഹിം എം പി. എമ്പുരാനെതിരായ ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു.…
Read More » -
ദേശവിരുദ്ധ നിലപാടുകള്‍; മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എംപുരാനെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖവാരിക
മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എംപുരാനെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറില്‍ ലേഖനം. ചിത്രം ഹിന്ദുവിരുദ്ധമാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. ‘മോഹന്‍ലാലിന്റെ എംപുരാന്: ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കാന്‍ പൃഥ്വിരാജ്…
Read More » -
എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം; പരാതിയുമായി കെഎസ്യുവും എബിവിപിയും
കേരള യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണായത്തിനായി കൊണ്ടുപോയ അധ്യാപകൻ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പരീക്ഷ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. ഒന്നാം…
Read More » -
‘ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി പ്രത്യേക ഫണ്ടില്ല’: കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി പ്രതാപ് റാവു ജാദവ്
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിനായാണ് ഫണ്ട് അനുവദിയ്ക്കുന്നത്. അനുവദിക്കുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനയനുസരിച്ച് വിനിയോഗിക്കാമെന്നും കേന്ദ്ര ആരോഗ്യ…
Read More » -
കേന്ദ്രത്തിൻ്റെ ആഴക്കടൽ ഖനന നീക്കത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത
ആഴക്കടൽ ഖനനത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത രംഗത്ത്. ആഴക്കടൽ ഖനനം സുനാമി പോലെ തീരദേശ ജനതയെ ബാധിക്കുമെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞു. കടലിനെ…
Read More » -
ഹൈക്കോടതി വിധി മാത്യു കുഴൽനാടൻ എംഎൽഎയുടെ ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നത്: മന്ത്രി വി ശിവൻകുട്ടി
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരായ ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്…
Read More » -
ചെറിയ പെരുന്നാൾ ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരെ ജോൺ ബ്രിട്ടാസ് എംപി; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു
ചെറിയ പെരുന്നാൾ ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ നടപടി ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ് എംപി. കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന്…
Read More » -
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മില്‍; വിജയ്
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ അടുത്ത പോരാട്ടം തമിഴക വെട്രി കഴകമെന്ന ടിവികെയും ഡിഎംകെയും തമ്മിലായിരിക്കുമെന്ന് നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്. തമിഴ്നാട് ഇതുവരെ കാണാത്ത തിരഞ്ഞെടുപ്പ് പോരാട്ടം…
Read More » -
പാർട്ടിയിൽ എല്ലാവരെയും പരിഗണിക്കും: അധ്യക്ഷൻ മാത്രം മാധ്യമങ്ങളെ കാണുന്ന രീതിയുണ്ടാകില്ലെന്ന് രാജീവ് ചന്ദ്രശേഖർ
പാര്‍ട്ടിയില്‍ എല്ലാവരെയും പരിഗണിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആരെയും തഴയില്ലെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മാധ്യമ നയത്തിലും മാറ്റം വരുത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.…
Read More » -
എമ്പുരാന്: ആർഎസ്എസ് നിശ്ചയിക്കുന്നത് പോലെ സിനിമ നിർമ്മിക്കാൻ കഴിയില്ലെന്ന് ഇ പി ജയരാജൻ
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ആര്‍എസ്എസ് വിവാദമാക്കുന്നതിന് പിന്നില്‍ അവരുടെ അസഹിഷ്ണുതയാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്. ആര്‍എസ്എസ് പറയുന്നതേ സിനിമയാക്കാവൂ…
Read More »