News
-
പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം
പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം സംസ്ഥാന നേതൃത്വം.ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്നാണ് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം…
Read More » -
ചാൻസലറുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞു; മന്ത്രി ആർ ബിന്ദു
താത്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ചാൻസലറുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കുറേക്കാലമായി സംസ്ഥാന സർക്കാർ…
Read More » -
തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍
മുന്‍ എഐസിസി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി സംസ്ഥാന…
Read More » -
താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
രണ്ട് സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. വിസിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്…
Read More » -
പിഎസ് ശ്രീധരന്‍പിള്ളയെ മാറ്റി; അശോക് ഗജപതി രാജു ഗോവ ഗവര്‍ണര്‍
ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവന്‍ ഗവര്‍ണര്‍. മുന്‍ വ്യോമായന മന്ത്രിയാണ് അശോക് ഗജപതി രാജു.…
Read More » -
നിമിഷപ്രിയയുടെ വധശിക്ഷ തടയാൻ കേന്ദ്ര സർക്കാർ ഇടപെടണം; ആക്ഷൻ കൗൺസിൽ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ,ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ…
Read More » -
മണ്ണാർക്കാട് സിപിഎം ഓഫീസ് ആക്രമണം: തമാശക്ക് ചെയ്തതാണെന്ന് പ്രതി അഷ്റഫ്
മണ്ണാർക്കാട് സിപിഎം പാർട്ടി ഓഫീസിലേക്ക് പടക്കം എറിഞ്ഞ സംഭവത്തിൽ പ്രതിയായ അഷ്റഫിൻ്റെ പ്രതികരണം പുറത്ത്. തമാശക്ക് ചെയ്ത സംഭവമാണെന്നാണ് അഷ്റഫ് പറയുന്നത്. സിപിഎം നേതാക്കളായ മൻസൂറിനും, ഡിവൈഎഫ്ഐ…
Read More » -
‘രാജ്യസഭാ എംപിയാക്കുന്നതിന് രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി വിളിച്ചു’; സി സദാനന്ദൻ മാസ്റ്റർ
രാജ്യസഭാ എംപിയാക്കുന്നതിന് രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചുവെന്ന് നിയുക്ത രാജ്യസഭാ എംപി സി സദാനന്ദൻ മാസ്റ്റർ. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ പെരിഞ്ചേരിയിലെ…
Read More » -
സി.പി ബാബു സിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറി
സി.പി ബാബുവിനെ സിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. വെള്ളരിക്കുണ്ടില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് സി.പി ബാബുവിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സമ്മേളനം മൂന്ന് കാൻഡിഡേറ്റ്…
Read More » -
മണ്ണാർക്കാട് നഗരസഭയിലെ അഴിമതി; പാർട്ടി നിലപാടിനെതിരെ പറഞ്ഞ പി കെ ശശിയെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം
പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ അഴിമതിക്കെതിരെ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെയുള്ള പി കെ ശശിയുടെ പ്രതികരണങ്ങളെ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ശശിയ്ക്ക്…
Read More »