Kerala
-
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനാണ്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന തെന്നലയുടെ…
Read More » -
മോദി ട്രംപിന് കീഴടങ്ങി എന്ന് രാഹുൽ; പരാമർശം തള്ളി തരൂർ
മോദി ട്രംപിന് കീഴടങ്ങി എന്ന രാഹുലിന്റെ പരാമർശം തള്ളി ശശി തരൂർ. ഭോപ്പാലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച ‘സംഗതന്‍ ശ്രജന്‍ അഭിയാന്’ എന്ന പരിപാടിയുടെ ഭാഗമായി സംസാരിക്കവെയായിരുന്നു…
Read More » -
സർക്കാർപരിപാടിയിൽ ആർഎസ്എസ് ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തണം എന്ന ഗവർണ്ണറുടെ നിർദേശം: ഭരണഘടന വിരുദ്ധമെന്ന് മന്ത്രി
സർക്കാർപരിപാടിയിൽ ആർഎസ്എസ് ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തണം എന്ന ഗവർണ്ണറുടെ നിർദേശത്തിനെതിരെ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ. കേരളം മതനിരപേക്ഷ സർക്കാരാണ്. ആരോടും പ്രത്യേക മമത സർക്കാരിനില്ല. രാജ്ഭവനിൽ…
Read More » -
‘ബഹിഷ്കരണത്തിലൂടെ ഭാരതാംബയെ ആർഎസ്എസിന് വിട്ടു കൊടുക്കുകയല്ലേ’; വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബഹിഷ്കരണത്തിലൂടെ ഭാരതാംബയെ ആർഎസ്എസിന് വിട്ടു കൊടുക്കുകയല്ലേ ചെയ്തതെന്ന് സുരേഷ് ഗോപി ചോദിച്ചു.…
Read More » -
‘ബലിപെരുന്നാള്‍ അവധി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹം’; കെഎസ്യു
ബലിപ്പെരുന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച അവധി ദിവസമായി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പെരുന്നാള്‍ ശനിയാഴ്ച ആണെന്ന…
Read More » -
മതത്തിന്റെയോ ചിഹ്നത്തിന്റെയോ മുന്നില്‍ കുനിഞ്ഞുനില്ക്കാന് എല്‍ഡിഎഫ് മന്ത്രിമാരെ കിട്ടില്ല: കെ രാജൻ
രാജ്ഭവനിലെ പ്രധാന ഹാളിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി മന്ത്രി കെ രാജന്. അപകടകരമായ ദിശാ സൂചനയാണിതെന്ന് മന്ത്രി പ്രതികരിച്ചു.…
Read More » -
സിപിഐ എം നേതൃസംഘം ജൂൺ 10ന് ജമ്മു കാശ്മീർ സന്ദർശിക്കും
സിപിഐഎം നേതൃത്വം ജമ്മു കശ്മീർ സന്ദർശനം നടത്തും. പഹൽ ഗാംഭീര ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. ജൂൺ പത്തിന് ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More » -
വേദിയിൽ ഭാരതാംബയുടെ ചിത്രം: രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ല; മന്ത്രി പി പ്രസാദ്
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച വിഷയത്തിൽ പ്രതികരണവുമായി കൃഷി മന്ത്രി പി പ്രസാദ്.…
Read More » -
പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹം, വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ്
നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവര്‍ത്തി…
Read More »
