-
News
വാതിലില്‍ റീത്ത് വച്ചു; ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന…
Read More » -
News
എസ്ഐആര്‍ അന്തിമ പട്ടിക ഇന്ന്; ഒന്‍പത് ലക്ഷത്തോളം പേര് ഒഴിവാകും
സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടര്‍പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണുള്ളത്.…
Read More » -
News
നേമത്ത് നടപ്പിലാക്കിയത് 900 കോടി രൂപയുടെ വികസന പദ്ധതികൾ’; മന്ത്രി വി. ശിവൻകുട്ടി
കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ഇതുവരെ കൊണ്ടുവന്നത് നിരവധി വികസന…
Read More » -
News
പ്രതിപക്ഷ നേതാവിന് രാഷ്ട്രീയം പറയാം പക്ഷെ ഇല്ലാത്തത് പറയരുത്: മന്ത്രി കെഎൻ ബാലഗോപാൽ
കേരളത്തിലെ പ്രതിപക്ഷ നേതാവിന് രാഷ്ട്രീയം പറയാം എന്നാൽ ഇല്ലാത്തത് പറയരുതെനന്ന് മന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തെ അപമാനിക്കുന്ന പ്രസ്ഥാവനയാണ് എല്ലാ ദിവസവും പ്രതിപക്ഷ നേതാവ് നടത്തുന്നത്.കേരളത്തിലേക്ക് വരുന്നവരുടെ…
Read More » -
News
പനീര്‍സെല്‍വം ഡിഎംകെയിലേക്ക്? സ്റ്റാലിനുമായി നിര്‍ണായക ചര്‍ച്ച
തമിഴ്നാട്ടില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ സജീവമാക്കി എം കെ സ്റ്റാലിന് – ഒ പനീര്‍സെല്‍വം കൂടിക്കാഴ്ച. നിയമസഭ മന്ദിരത്തില്‍ വച്ചായിരുന്നു തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ കേഡര്‍ റൈറ്റ്സ്…
Read More » -
News
വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ-പദ്മജ വേണുഗോപാൽ മത്സരം, വാർത്തയിൽ പ്രതികരിച്ച് പദ്മജ വേണുഗോപാൽ
തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ-പദ്മജ വേണുഗോപാൽ മത്സരമുണ്ടാകുമെന്ന വാർത്തയിൽ പ്രതികരിച്ച് പദ്മജ വേണുഗോപാൽ രംഗത്ത്. പാർട്ടി എന്നോട് ചോദിക്കുക പോലും ചെയ്യാത്ത കാര്യങ്ങളെ പറ്റി ഞാൻ…
Read More » -
News
വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
എഴുത്തുകാരന് വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് വച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണപുരം ഇടക്കേപ്പുറത്തെ മരുതം വീട്ടിലാണ് റീത്ത് വച്ചത്. സിസിടിവി…
Read More » -
News
സിപിഎം ഓഫീസ് ആക്രമിച്ച കേസ്: അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു
കൊട്ടാരക്കരയില്‍ സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2014 ല്‍ കൊട്ടാരക്കര പൊലീസെടുത്ത…
Read More » -
വയനാട് ഉരുള്‍പൊട്ടല്‍: കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്കും സംരഭകര്‍ക്കും സഹായം, നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു
വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തില്‍ പൂര്‍ണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ…
Read More » -
News
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പത്ത് ശതമാനം വർധിപ്പിച്ച് ഉത്തരവ്; മാർച്ചിലെ ശമ്പളത്തിനൊപ്പം ലഭിക്കും
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പത്ത് ശതമാനം ഡിഎ അനുവദിച്ചാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. വര്‍ധിപ്പിച്ച ഡിഎ മാര്‍ച്ച് മാസത്തെ ശമ്പളത്തിനൊപ്പം…
Read More »