
തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ-പദ്മജ വേണുഗോപാൽ മത്സരമുണ്ടാകുമെന്ന വാർത്തയിൽ പ്രതികരിച്ച് പദ്മജ വേണുഗോപാൽ രംഗത്ത്. പാർട്ടി എന്നോട് ചോദിക്കുക പോലും ചെയ്യാത്ത കാര്യങ്ങളെ പറ്റി ഞാൻ എന്ത് പറയാൻ ?ഞാൻ ഒന്നും പറയാനില്ല. മത്സരിക്കാൻ പോലും എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പലരും പല വിധത്തിലും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂവെന്നും അവർ പറഞ്ഞു.
എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! പാർട്ടി എന്നോട് ചോദിക്കുക പോലും ചെയ്യാത്ത കാര്യങ്ങളെ പറ്റി ഞാൻ എന്ത് പറയാൻ ?ഞാൻ ഒന്നും പറയാനില്ല. മത്സരിക്കാൻ പോലും എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ ഒരു സമാധാനമുള്ളത് തലയിൽ നല്ല ആൾ താമസവും നല്ല വിവരവും നല്ല മനസ്സും


