ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണം അന്വേഷണം നടക്കട്ടെയെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ. വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ തനിക്കറിയില്ല. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നത്. പഠിക്കാനോ മനസ്സിലാക്കാനോ ഉള്ള സമയം ലഭിച്ചിട്ടില്ലെന്ന്…