സ്വർണ പാളി വിഷയത്തിൽ അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ താൻ ആളല്ലെന്ന് മന്ത്രി വി എൻ വാസവൻ. വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കും. സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും…