Latest news
-
News
യുവതികളുടെ വെളിപ്പെടുത്തല്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; പൊലീസ് കേസെടുത്തു
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അടക്കം ശല്യം ചെയ്തുവെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി…
Read More » -
News
വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളിക്കുന്നു, സെപ്തംബര്‍ 15 മുതല്‍ സമ്മേളനത്തിന് ശുപാര്‍ശ
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സെപ്തംബര്‍ 15 മുതല്‍. നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
Read More » -
News
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയിൽ, പരാതിക്കാരനായ എഎച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. മാധ്യമങ്ങളിൽ വന്ന ഓഡിയോ, അടക്കമുള്ള വിവരങ്ങൾ പൊലീസിന് നൽകി. ഇത് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചതായി…
Read More » -
News
സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ല ; ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും വീഴാന്‍ പോകുന്നതും കോണ്‍ഗ്രസിൽ : എം വി ഗോവിന്ദന്
സിപിഎം അധികം കളിക്കേണ്ട, കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി എം വി ഗോവിന്ദന്. സിപിഎമ്മില്‍ ഒരു ബോംബും…
Read More » -
News
കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പ്: പിടിച്ചെടുത്ത് എസ്എഫ്ഐ
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. കൂത്തുപറമ്പ് നിര്‍മലഗിരി, മാടായി, ചെറുപുഴ നവജ്യോതി, പൈസക്കരി ദേവമാതാ കോളജുകളില്‍ എസ്എഫ്ഐ പിടിച്ചെടുത്തു. ശ്രീകണ്ഠാപുരം എസ്ഇഎസ്,…
Read More » -
News
ഓണത്തിന് കേരളത്തില്‍ കൊടുക്കുന്ന അരി മുഴുവൻ മോദിയുടെത്, ഒരു മണി അരി പോലും പിണറായിയുടെതല്ല : ജോര്‍ജ് കുര്യന്
കേരളത്തില്‍ കൊടുക്കുന്ന മുഴവന്‍ അരിയും മോദിയുടേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. ഒരു മണി പോലും പിണറായി വിജയന്റെ അരിയില്ല. ഇനി ഇത് മുഴുവന്‍ വിളിച്ചു പറയേണ്ടിവരുമെന്നും ജോര്‍ജ്…
Read More » -
News
“സാധാരണക്കാരന്റെ ഓണം സമൃദ്ധമാക്കാൻ എല്ലാ സംവിധാനവും സർക്കാർ ഒരുക്കി ; മുഖ്യമന്ത്രി
ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകള്‍ ആരംഭിച്ചു. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഓണം സമുദ്ധമായി ആഘോഷിക്കാൻ ജനങ്ങൾക്ക് കഴിയണമെന്നും…
Read More » -
News
കരാര്‍ – സ്കീം തൊഴിലാളികളുടെ ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചു
ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് നല്കുന്ന ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍ നിന്ന്…
Read More » -
News
അധികാരവും പണവും ദുർവിനിയോഗം ചെയ്യുന്ന സംഘം;രാഹുലിൻ്റെയും ഷാഫിയുടെയും സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്ന് AIYF
കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പില്‍ എം പിയുടെയും മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പരാതി. എഐവൈഎഫ് സംസ്ഥാന…
Read More » -
News
സിപിഎമ്മിലെ കത്ത് ചോർച്ച വിവാദം ; പാർട്ടി സെക്രട്ടറിയെയോ നേതാക്കളെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല ; മുഹമ്മദ് ഷർഷാദ്
സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരനായ മുഹമ്മദ് ഷർഷാദ്. സിപിഎമ്മിനെയോ പാർട്ടി സെക്രട്ടറിയെയോ നേതാക്കളെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ഷര്‍ഷാദ് പറയുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനിൽ…
Read More »