Kerala
-
News
കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല’; എം വി ജയരാജന്
ഡിജിപി നിയമനത്തെ ന്യായീകരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എംവി ജയരാജന്. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍…
Read More » -
News
രാജീവ് ചന്ദ്രശേഖറിന് കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം.
ബിജെപി കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രൂക്ഷ വിമര്‍ശനം. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാജീവ്…
Read More » -
News
വീണാ ജോര്‍ജിന്റെ രാജി എഴുതി വാങ്ങി, അവരെ വാര്‍ത്തവായിക്കാന്‍ പറഞ്ഞയക്കണം; കെ മുരളീധരന്
മന്ത്രി വീണാജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പ് ആയി മാറി. ഇത്രയും പിടിപ്പുക്കെട്ട മന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.…
Read More » -
News
വിഎസിന്റെ നില ഗുരുതരമായി തുടരുന്നു
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്…
Read More » -
News
‘വിദ്യാഭ്യാസമേഖലയിലേക്ക് കടന്ന് വരാൻ ഗവർണറെ ഉപയോഗിച്ചു കേന്ദ്രത്തിന്റെ നീക്കം’; എന്ത് വില കൊടുത്തും നേരിടുമെന്നും എസ്എഫ്ഐ
മോദി സർക്കാറിൻ്റെ കീഴിൽ പൊതുവിദ്യാഭ്യാസമേഖല നേരിടുന്നത് വലിയ വെല്ലുവിളിയെന്ന് എസ്എഫ്ഐ. കേരളം അക്കാര്യത്തിൽ മികച്ച മാതൃക. വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് വരാൻ ഗവർണറെ ഉപയോഗിച്ചു കേന്ദ്രം നീക്കം…
Read More » -
News
‘പാലിയേറ്റിവ് കെയര്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നുള്ള ബോധ്യം ഉണ്ടാകണം’: മുഖ്യമന്ത്രി
സംസ്ഥാനത്ത് കിടപ്പുരോഗികള്‍ക്കും അവശതയില്‍ കഴിയുന്നവര്‍ക്കും ആരുടെയും പരിചരണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു…
Read More » -
News
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്ന് പ്രതിനിധികൾ. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായി. കൃഷി…
Read More » -
News
സൂംബ അടിച്ചേല്പിക്കരുത്: വി ഡി സതീശൻ
സൂംബ അടിച്ചേല്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എതിർക്കുന്നവരുമായി ചർച്ച നടത്തണം. പച്ചവെള്ളത്തിന് തീപിടി പ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറിയിട്ടുണ്ട്. അവർക്ക് ഇത്തരം വിഷയങ്ങൾ…
Read More » -
News
എം സ്വരാജ് പുസ്തകം അയച്ചു നല്‍കിയില്ല; സാഹിത്യ അക്കാദമി സെക്രട്ടറി
എം സ്വരാജ് പുസ്തകം അയച്ചു നല്കിയിട്ടല്ല പുരസ്കാരം നല്‍കിയതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. അപേക്ഷ പരിഗണിച്ചല്ല അവാര്‍ഡ് നല്‍കിയത്. നാലുമാസം മുന്‍പ് തുടങ്ങിയ നടപടിക്രമങ്ങളുടെ…
Read More » -
News
ഭാരതാംബ വിവാദത്തിനിടെ മന്ത്രി പി.പ്രസാദിനെ പുകഴ്ത്തി ഗവര്‍ണര്‍
ഭാരതാംബ വിവാദത്തിനിടെ മന്ത്രി പി പ്രസാദിനെ പുകഴ്ത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ പ്രസംഗം. കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങിലാണ് മന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍ സംസാരിച്ചത്. സുഹൃത്ത്…
Read More »