k-sudhakaran-mp
-
Kerala
പാര്‍ട്ടി നേതാക്കള്‍ മിണ്ടാത്തത് പിണറായിയെ ഭയന്ന്: എക്സാലോജിക്കിന് എകെജി സെന്ററിന്റെ വിലാസമല്ലെന്ന് കെ സുധാകരന് എംപി
മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും…
Read More »