increase-benefits-to-asha-workers
-
Kerala
യുഡിഎഫിന്റെ നിര്‍ണായക രാഷ്ട്രീയ നീക്കം; ഭരിക്കുന്ന തദ്ദേശ വാർഡുകളില്‍ ആശമാർക്ക് പ്രത്യേക അലവൻസ് നല്‍കും
ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആശമാർക്കുള്ള ആനുകൂല്യം വര്‍ധിപ്പിക്കാനാണ് നീക്കം. ആശാ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കും.…
Read More »