high-command-banned
-
National
ഡിസിസി അധ്യക്ഷന്മാർക്ക് മത്സരവിലക്ക്; ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കില്ലെന്ന് ഹൈക്കമാൻഡ്
ഡിസിസി അധ്യക്ഷന്മാര്ക്ക് മത്സരവിലക്ക്. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്മാര്ക്ക് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി ആകുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും. ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്നും വിലക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പുകള്‍…
Read More »