Empuraan
-
Cinema
55 സ്ക്രീനുകളില്‍ ഇന്ന് മുതല്‍; ‘എമ്പുരാന്’ വീണ്ടും വിദേശ റിലീസ്
മലയാളത്തില്‍ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമയാണ് എമ്പുരാന്. 250 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാള സിനിമയും. മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം…
Read More » -
Kerala
‘ഗുജറാത്ത് അല്ല കേരളം എന്ന് സംഘപരിവാർ മനസിലാക്കണം, ‘സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന്മന്ത്രി വി ശിവൻകുട്ടി
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മല്ലികാ സുകുമാരനുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ മലയാള…
Read More » -
Kerala
‘എമ്പുരാന് വിവാദം വെറും ഡ്രാമ, ഇതെല്ലാം ബിസിനസ്’ : സുരേഷ് ഗോപി എംപി
എമ്പുരാന് വിവാദം വെറും ഡ്രാമയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സിനിമയെ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിലെ വിവാദം എന്തിനാണെന്നും സുരേഷ് ഗോപി. ഇതെല്ലാം വെറും ബിസിനസ്സ് മാത്രമാണെന്നും…
Read More » -
Kerala
‘എമ്പുരാനെതിരെ ഹർജി’; ഹർജിക്കാരനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കി ബിജെപി
എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി പ്രവർത്തകൻ വി വി വിജീഷിനെ പ്രാഥമിക അംഗത്വത്തിൽ ബിജെപി സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇയാൾ ഹർജി…
Read More » -
Cinema
‘ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പം’; എമ്പുരാനിലെ വെട്ടി മാറ്റലിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ
ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ. എമ്പുരാൻ സിന്മ കാണാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. സിനിമ ഒരു കലാപ്രവർത്തനം മാത്രമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. കേരളം…
Read More » -
Kerala
സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു : ‘എംപുരാന് ഇനി കാണില്ല, സിനിമാ നിര്‍മാണത്തില്‍ നിരാശന്‍’ : രാജീവ് ചന്ദ്രശേഖർ
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന് താന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എംപുരാന് കാണുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നിലവിലെ തന്റെ ധാരണകളുടെ…
Read More » -
Kerala
ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം ; സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി
റീസെൻസറിംഗ് ചർച്ചകള്‍ക്കിടെ എമ്പുരാൻ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ഗീയതയ്ക്കെതിരെ നിലപാട് എടുത്തു എന്നതുകൊണ്ട് ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്ക്…
Read More » -
Kerala
‘തള്ളിക്കളയേണ്ടത് സിനിമയെയല്ല, ഓര്‍ഗനൈസറിന്റെ വിദ്വേഷ പരാമര്‍ഷത്തെ’; ഇത് ഭരണഘടനാ വിരുദ്ധമാണെന്നും എ എ റഹിം എം പി
തള്ളിക്കളയേണ്ടത് എമ്പുരാൻ സിനിമയെയല്ലെന്നും ആർ എസ് എസ് മുഖവാരിക ഓര്‍ഗനൈസറിന്റെ വിദ്വേഷ പരാമര്ഷത്തെയാണെന്നും എ എ റഹിം എം പി. എമ്പുരാനെതിരായ ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു.…
Read More » -
Kerala
എമ്പുരാന്: ആർഎസ്എസ് നിശ്ചയിക്കുന്നത് പോലെ സിനിമ നിർമ്മിക്കാൻ കഴിയില്ലെന്ന് ഇ പി ജയരാജൻ
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ആര്‍എസ്എസ് വിവാദമാക്കുന്നതിന് പിന്നില്‍ അവരുടെ അസഹിഷ്ണുതയാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്. ആര്‍എസ്എസ് പറയുന്നതേ സിനിമയാക്കാവൂ…
Read More »