സിപിഐഎമ്മിന്റെ ഗൃഹസമ്പർക്ക പരിപാടി വലിയ അനുഭവമായി മാറിയെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സർക്കാരിനെ കുറിച്ച് ജനങ്ങൾക്ക് നല്ല അഭിപ്രായമാണെന്നും ഗൃഹസമ്പർക്ക പരിപാടിയിലൂടെ അത്…