Cultural Event
പൂർവ്വ വിദ്യാർത്ഥി സംഗമം – സംഘാടക സമിതി രൂപീകരണ യോഗം

നെടുമങ്ങാട് : നെടുമങ്ങാട് ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 2025 ജൂൺ മാസത്തിൽ, കോളേജ് അങ്കണത്തിൽ ചേരുന്നു.
പ്രസ്തുത പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ സംഘാടക സമിതി യോഗം 2025 ഏപ്രിൽ 20 (ഞായർ) രാവിലെ 11 മണിക്ക് കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
നെടുമങ്ങാട് ഗവ: കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥന.