Uncategorized

പ്രേംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി മെമ്പര്‍മാരല്ല; എംവി ഗോവിന്ദന്‍

എ. സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും, മലമ്പുഴയില്‍ സുരേഷിന് സിപിഐഎമ്മിന്റെ ഒരു വോട്ടുപോലും ലഭിക്കില്ലെന്നും എംവി ഗോവിന്ദന്‍. പ്രേംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി മെമ്പര്‍മാരല്ലെന്നും പിണങ്ങി പോകാന്‍ തീരുമാനിച്ചവര്‍…

Read More »

ദേശീയ പണിമുടക്ക്: തീർഥാടകരെയും പത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളെയും ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ പത്തനംതിട്ട ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളെയും കൺവൻഷനുകളെയും ഒഴിവാക്കി.…

Read More »

‘ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു’; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ ബിജെപി സര്‍ക്കാര്‍ ‘ഭാരത മാതാവിനെ’ വിറ്റുവെന്നും രാഹുല്‍ ലോക്‌സഭയില്‍…

Read More »

ഇടത് സർക്കാറിന്‍റെ മുൻഗണന അടിസ്ഥാന വിഭാഗങ്ങൾക്ക് പരിഗണന നൽകുക എന്നതാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

അടിസ്ഥാന വിഭാഗങ്ങൾക്ക് പരിഗണന കൊടുക്കുക എന്നതാണ് ഇടത് സർക്കാരിന്‍റെ മുൻഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡിഗ്രി വിദ്യാർഥികൾക്ക് വരെ സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്താനായെന്നും ജനക്ഷേമ പദ്ധതികൾ…

Read More »

ലോക്സഭയിൽ നാടകീയ രംഗങ്ങൾ; രാഹുൽ ഗാന്ധിയും അമിത് ഷായും രാജ്നാഥ് സിംഗും നേർക്കുനേർ

ലോക്‌സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. ബി ജെ പി എം പി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും…

Read More »

കാശ്മീരിന്റെ ചരിത്രവഴികൾ

പനച്ചി ബുക്‌സ് പ്രസിദ്ധീകരിച്ച, ശാന്ത തുളസീധരന്റെ ‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ കവി പ്രഭാവർമ, പ്രശസ്ത നിരൂപകൻ Dr. വള്ളിക്കാവ് മോഹൻദാസിന് ആദ്യ പ്രതി…

Read More »

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എം പിമാരുൾപ്പെടെ സ്ഥാനാർഥിയാകാൻ നീക്കങ്ങൾ നടത്തുന്നതിനിടെ കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്. യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്…

Read More »

NSS-SNDP ഐക്യത്തിന് പിന്നില്‍ സിപിഐഎം എന്ന ധ്വനി ഉണ്ടാക്കുന്നു : എം വി ഗോവിന്ദന്‍

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിന് പിന്നില്‍ സിപിഐഎം എന്ന ധ്വനി ഉണ്ടാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതിന് സിപിഐഎം തലവച്ചു കൊടുക്കില്ല. എല്ലാ വിഭാഗം ജനങ്ങളും…

Read More »

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം പച്ചക്കള്ളം, ; നയപ്രഖ്യാപനത്തില്‍ തെറ്റായ അവകാശവാദങ്ങള്‍ : വി ഡി സതീശന്‍

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് ക്രമസമാധാനനിലയും കാര്‍ഷികമേഖലയും തകര്‍ന്നു. കൊള്ളയും കൊലപാതകവും പെരുകിയ സംസ്ഥാനമായി…

Read More »

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് കേരളം ചുട്ട മറുപടി നല്‍കും’; വെള്ളാപ്പള്ളിക്ക് സതീശന്റെ മറുപടി

വിദ്വേഷ പ്രസംഗം നടത്തുന്ന എല്ലാവര്‍ക്കും കേരളം ചുട്ട മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്‍ ആരുടെയും ഉപകരണമായി മാറരുത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സിപിഎമ്മും…

Read More »
Back to top button