News
-
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി പാർലമെന്ററി ബോർഡ് യോഗം നാളെ
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഞായറാഴ്ച ചേരും. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്താണ് യോഗം. ജൂലൈ 21ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി…
Read More » -
‘കൊടും കുറ്റവാളികൾക്ക് സംരക്ഷണം കിട്ടുന്നു’; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം
സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം. സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊടി സുനിയേപ്പോലുള്ളവര്‍ ജയില്‍ വിശ്രമ,…
Read More » -
‘തൃശൂര്‍ പൂരം അലങ്കോലമായതില്‍ ചുമതലക്കാരനായ മന്ത്രി കെ രാജന് ധാര്‍മിക ഉത്തരവാദിത്തമുണ്ട്’; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ റവന്യുമന്ത്രി കെ രാജന് വിമര്‍ശനം. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ചുമതലക്കാരനായ മന്ത്രി കെ രാജന് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് വിമര്‍ശനം. റവന്യൂ മന്ത്രിയുടെ…
Read More » -
ഗവർണർ- സർക്കാർ പോര്; ക്ഷണിച്ചിട്ടും വിരുന്നിനു പോകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഗവർണർ രാജേന്ദ്ര ആർലേക്കർ രാജ്ഭവനിൽ ഒരുക്കിയ ‘അറ്റ്ഹോം’ വിരുന്നു സത്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ന്…
Read More » -
തൃശൂരിൽ 12 ഫ്ലാറ്റുകളിൽ കള്ളവോട്ട്; ഒഴിഞ്ഞ് കിടക്കുന്ന ഫ്ലാറ്റുകളിലും കൂട്ടത്തോടെ വോട്ട് ചേർത്തു
തൃശൂർ നഗരത്തിൽ മാത്രം 12 ഫ്ലാറ്റുകളിൽ കള്ളവോട്ട്. പൂങ്കുന്നം, പുഴയ്ക്കൽ, അയ്യന്തോൾ മേഖലകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് ബിജെപി കള്ളവോട്ട് ചേർത്തത്. പല ഫ്ലാറ്റുകളിലും താമസക്കാർ അറിയാതെയാണ് വോട്ടുകൾ…
Read More » -
‘തൃശ്ശൂരിലെ കള്ളവോട്ടുകള്‍ കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് സുരേഷ് ഗോപിക്ക്’; പരിഹസിച്ച് മന്ത്രി എം ബി രാജേഷ്
സുരേഷ് ഗോപിക്ക് ജാള്യതയെന്ന് മന്ത്രി എം ബി രാജേഷ്. തൃശ്ശൂരിലെ കള്ളവോട്ടുകള്‍ കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് സുരേഷ് ഗോപിയ്ക്കെന്നും അതുകൊണ്ടാണ് ജനങ്ങളെ അഭിമുഖീകരിക്കാത്തതെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ്…
Read More » -
നാഗാലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു
നാഗാലാൻഡ് ഗവർണറും മുൻ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനുമായിരുന്ന എൽ ഗണേശൻ അന്തരിച്ചു. അദ്ദേഹത്തിനു 80 വയസായിരുന്നു. ഓഗസ്റ്റ് എട്ടിനു ചെന്നൈയിലെ വീട്ടിൽ അദ്ദേഹം കുഴഞ്ഞു വീണിരുന്നു.…
Read More » -
‘പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നത്’; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രം തീരുമാനം നടപ്പിലാക്കണം. സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള രീതികള്‍ ഗൗരവതരമെന്നും…
Read More » -
‘മതവിദ്വേഷമില്ലാത്ത ഇന്ത്യ യാഥാർഥ്യമായിട്ടില്ല, വർഗീയ ശക്തികളെ ചെറുത്ത് തോൽപ്പിക്കണം’; മുഖ്യമന്ത്രി
സാമൂഹികവും സാമുദായികവുമായ എല്ലാ വേര്‍തിരിവുകളെയും അതിജീവിച്ച് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തില്‍ അണിനിരന്നതിന്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രാദേശികവും ഭാഷാപരവും…
Read More » -
തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശം; ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ലെന്ന് മോദി
ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശം നടത്തി മോദി. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ല. ഫൈറ്റർ ജെറ്റുകളുടെ…
Read More »