News
-
കൊല്ലം പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രവും; പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തില്‍. പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തില്‍ നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ആര്‍എസ്എസ് സ്ഥാപകനേതാവ് ഹെഗ്ഡേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. ഇതിനെതിരെ യൂത്ത്…
Read More » -
പുതുപ്പള്ളി നിയോജക മണ്ഡലത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു : ചാണ്ടി ഉമ്മൻ
പുതുപ്പള്ളി നിയോജക മണ്ഡലത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ച് ഉപവാസ സമരം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പാമ്പാടി ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സമരം. രാവിലെ എട്ടിന് ആരംഭിച്ച…
Read More » -
അഴിച്ചുപണി അനിവാര്യം : ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കാൻ പാര്ട്ടിക്കാകുന്നില്ലെന്ന് എംഎ ബേബി
സിപിഎമ്മിൻറെ ദേശീയ തലത്തിലെ വളർച്ചയ്ക്ക് പാർട്ടിയുടെ പ്രവർത്തന രീതികളിൽ അഴിച്ചു പണി അനിവാര്യമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി. ആർഎസ്എസിന്റെ സ്വാധീനം കൂടുന്നത് ചെറുക്കാൻ പാർട്ടി പുതുവഴികൾ…
Read More » -
മുനമ്പത്തെ സ്ഥിതി ബിജെപി സങ്കീർണമാക്കുന്നു; വിമർശിച്ച് വ്യവസായമന്ത്രി പി രാജീവ്
മുനമ്പം വിഷയത്തിൽ ബിജെപി നിലവിലെ സ്ഥിതി സങ്കീർണമാക്കുകയാണെന്ന് വ്യവസായമന്ത്രി പി രാജീവ്. വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പി രാജീവ് പറഞ്ഞു. ജനങ്ങളുടെ ആശങ്ക മുതലെടുത്തുള്ള…
Read More » -
മുസ്ലീംലീഗ് മതരാഷ്ട്രവാദികളെ കൂട്ടുപിടിക്കുന്നു’ ; രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുസ്ലീം ലീഗ് മതരാഷ്ട്രവാദികളായ എസ്ഡിപിഐയ്ക്കും ജമാഅത്തെ ഇസ്ലാമിയ്ക്കും ഒപ്പമാണ് നിൽക്കുന്നതെന്ന് ടി പി രാമകൃഷ്ണൻ…
Read More » -
വഖഫ് ഭേദഗതി ചർച്ചയിലെ മൗനം; രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ന്യായീകരിച്ച് മുസ്ലിം ലീഗ്
പാർലമെന്റിലെ വഖഫ് ഭേദഗതി ചർച്ചയിൽ സംസാരിക്കാത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ന്യായീകരിച്ച് മുസ്ലിം ലീഗ്. മുൻകൂട്ടി നിശ്ചയിച്ച സ്വകാര്യ ആവശ്യം കാരണമാണ് പ്രിയങ്ക ഗാന്ധി പാർലമെന്റിൽ…
Read More » -
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി കുറ്റപത്രം
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് ഇഡി ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്.…
Read More » -
‘മൂന്ന് ജീവന് പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്ക്കുന്നു’; വി ഡി സതീശന്
അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവന് പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് തേടല്‍ മാത്രമല്ല…
Read More » -
‘മുനമ്പം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ല’; കിരണ്‍ റിജിജു
വഖഫ് നിയമം മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും കിരണ്‍ റിജിജു. മുസ്ലീങ്ങള്‍ക്കെതിരായ നീക്കമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം…
Read More » -
സ്വയംഭരണാവകാശം പുനഃസ്ഥാപിക്കാൻ തമിഴ്നാട്: എംകെ സ്റ്റാലിന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു
സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ തമിഴ്നാട് സർക്കാർ ഉന്നത തല സമിതി രൂപീകരിച്ചു .ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന…
Read More »