News
-
‘വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണ്, കുപ്രചരണങ്ങളിൽ വഴി തെറ്റരുതെന്ന് രാജീവ് ചന്ദ്രശേഖർ
വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ ബാധിക്കുന്നില്ല. ഇത്…
Read More » -
ആശമാരോട് ചെയ്യുന്നത് ആത്മവഞ്ചന; രൂക്ഷ വിമര്‍ശനവുമായി സാറാ ജോസഫ്
ആശ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് എഴുത്തുകാരി സാറാ ജോസഫ്. ന്യായമായ അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നും സാറാ ജോസഫ് ചോദിച്ചു. സിപിഐ…
Read More » -
ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും: മുഖ്യമന്ത്രി
ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
Read More » -
‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര് ടി നടപടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്…
Read More » -
അമേരിക്കയുടെ ഇറക്കുമതി ചുങ്കം കേരളത്തെ ബാധിക്കും’; പ്രതിവർഷം 500 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ
നൂറ് ശതമാനം ചുങ്കം ചുമത്താന്‍ ഉള്ള അമേരിക്കയുടെ തീരുമാനം കേരളത്തെ സാരമായി ബാധിക്കുമെന്ന് എം വി ഗോവിന്ദന് മാസ്റ്റര്‍. അമേരിക്കയിലേക്കുള്ള കയറ്റുമതി ഗണ്യമായി കുറയാന്‍ ഇടയാകും. കേരളത്തിന്…
Read More » -
ടീം വികസിത കേരള യാത്രയുമായി രാജീവ് ചന്ദ്രശേഖർ; ബിജെപിയുടെ സംഘടനാ ജില്ലകളിൽ കൺവെൻഷൻ
തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടീം വികസിത കേരളവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിങ്കളാഴ്ച മുതൽ മെയ് 10 വരെ പാർട്ടിയുടെ 30…
Read More » -
പാലക്കാട് യൂത്ത്കോൺഗ്രസ് ജില്ലാഅധ്യക്ഷനെതിരെ വീണ്ടും കേസ്
പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. കെ എസ് ജയഘോഷിനെതിരെയാണ് വീണ്ടും പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തത്. കലാപാഹ്വാനം, ഫേസ്ബുക്കിലൂടെ…
Read More » -
നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിക്കായുള്ള അവസാന ചര്‍ച്ചകളിൽ കോൺഗ്രസ്
നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവസാന വട്ട ചര്‍ച്ചകളിലേക്ക് കടന്ന് കോൺഗ്രസ് നേതൃത്വം. പിവി അൻവറുമായി തെരഞ്ഞെടുപ്പ് ചുമതലയുള്ള എപി അനില്‍കുമാര്‍ എംഎല്‍എ ഇന്ന് ചര്‍ച്ച നടത്തി. വിജയ…
Read More » -
‘ഇടത് മുന്നണി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു, നിലമ്പൂരില്‍ ജനങ്ങള്‍ മറുപടി നല്‍കും’: സിപിഐഎം
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐഎം. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ പി വി അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ഇപ്പോള്‍ വ്യക്തമായി. ജനങ്ങള്‍ ഇതിനു മറുപടി നടല്‍കുമെന്നും ഉപതിരഞ്ഞെടുപ്പിന്…
Read More » -
സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിനെ തെരെഞ്ഞെടുത്തു . വെള്ളിയാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് 11 അംഗ ജില്ലാ സെക്രട്ടറിയറ്റിനെ തെരഞ്ഞെടുത്തത്. ഇ എൻ സുരേഷ് ബാബു,…
Read More »