News
-
വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’:സുരേഷ് ഗോപിക്കെതിരെ കെ മുരളീധരൻ
സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശെരിയല്ല.…
Read More » -
മാസപ്പടി കേസിലെ SFIO കുറ്റപത്രം; മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് വി ഡി സതീശന്
മകള്‍ക്കെതിരായ കേസില്‍ എസ്എഫ്ഐഒ കുറ്റപത്രം കൊടുത്തതില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമപരമായി നേരിട്ടോട്ടെയെന്നും പ്രതിപക്ഷ നേതാവ്…
Read More » -
സിഐടിയുവുമായി ചേര്‍ന്നുളള സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് ഐഎന്‍ടിയുസി പിന്മാറി
മെയ് 20-ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് ഐഎന്‍ടിയുസി പിന്മാറി. സംയുക്ത സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് സിഐടിയു…
Read More » -
‘നിലമ്പൂരില്‍ തന്റെ പേര് സ്ഥാനാര്‍ത്ഥിയായി വലിച്ചിഴക്കേണ്ട’ : കെ മുരളീധരന്
പ്രവര്‍ത്തിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കെ മുരളീധരന്. ഡിസിസിക്ക് കൂടുതല്‍ ചുമതല നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും നേതൃമാറ്റം ഉണ്ടാകും. നിലവില്‍…
Read More » -
ദൈവം ഒന്നെന്നുണ്ടെങ്കില്‍ അത് സിപിഎമ്മാണെന്ന് എംവി ജയരാജന്
ദൈവമൊന്നുണ്ടെങ്കില്‍ അത് സിപിഎം ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. ശ്രീനാരായണ ഗുരു പറഞ്ഞത് അന്ന വസ്ത്രാദികള് ഒട്ടും മുട്ടാതെ നല്‍കുന്നത് ദൈവമാണെന്നാണ്. ജനങ്ങള്‍ക്ക്…
Read More » -
വിവാദ വഖഫ് നിയമം; വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്താൻ ബിജെപി
വഖഫ് നിയമത്തിൽ രാജ്യവ്യാപക പ്രചാരണം ആരംഭിക്കാൻ ബിജെപി. വീടുകൾ കയറിയിറങ്ങി പ്രചാരണം ശക്തമാക്കും. മുസ്ലിം വിഭാഗങ്ങളെ കേന്ദ്രികരിച്ചാണ് പ്രചാരണം. സഖ്യകക്ഷികളടക്കം നിയമത്തിനെതിരെ രംഗത്തെത്തിയതോടെയാണ് പ്രചാരണം ശക്തമാക്കാനൊരുങ്ങുന്നത്. ബീഹാർ…
Read More » -
ആലപ്പുഴ കോണ്‍ഗ്രസില്‍ കൂട്ടരാജി; കായംകുളത്ത് ആറ് വാര്‍ഡ് പ്രസിഡന്റുമാര്‍ രാജി വച്ചു
ആലപ്പുഴ കോണ്‍ഗ്രസില്‍ കൂട്ടരാജി. കായംകുളത്ത് നിന്നു മാത്രം ആറ് വാര്‍ഡ് പ്രസിഡന്റ്മാര്‍ സ്ഥാനം രാജിവച്ചു. ആലപ്പുഴ മണ്ഡലത്തിലും നിരവധി പേര് ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ബ്ലോക്ക്…
Read More » -
‘മരണമാസി’ന് നിരോധനം ; റീ എഡിറ്റ് ചെയ്താൽ പ്രദർശിപ്പിക്കാം
ബേസില്‍ ജോസഫ് നായകനായെത്തുന്ന ‘മരണമാസ്’ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന്…
Read More » -
‘വാളയാര്‍ ചുരം കടന്നാല്‍ യുഡിഎഫും ബിജെപിയും ഒരുമിച്ച്, കോണ്‍ഗ്രസിന് ബിജെപി ആകാന്‍ വലിയ തടസ്സമില്ല’: മന്ത്രി പി രാജീവ്
കോണ്‍ഗ്രസിന് ബിജെപി ആകാന്‍ വലിയ തടസ്സമില്ലെന്ന് മന്ത്രി പി രാജീവ്. എംമ്പുരാന് സിനിമയില്‍ കണ്ടതല്ലേ എന്നും അത് സിനിമയാണെങ്കിലും അതില്‍ പറയുന്ന കാര്യങ്ങളില്‍ ചില സാമ്യമുണ്ടെന്നും മന്ത്രി…
Read More » -
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഒട്ടേറെ നിബന്ധനകൾ വച്ചിട്ടുണ്ട്: മന്ത്രി വി ശിവൻകുട്ടി
പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഒട്ടേറെ നിബന്ധനകൾ വച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ വയ്ക്കണം എന്നാണ് കേന്ദ്ര…
Read More »