News
-
വര്‍ഗീയതയെ കൂട്ടുപിടിച്ച് എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ
വര്‍ഗീയതയെ കൂട്ടുപിടിച്ച് എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു വോട്ടിനു വേണ്ടി എന്തും ചെയ്യുന്നത് നിങ്ങൾക്കും നാടിനും ഗുണകരമാവില്ലെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. സിപിഐഎം…
Read More » -
ആറന്മുള പദ്ധതി; നീർത്തടങ്ങളും നെൽപാടങ്ങളും നികത്താൻ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി
ആറന്മുള പദ്ധതിക്കായി നീർത്തടങ്ങളും നെൽപാടങ്ങളും നികത്താൻ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് മീഡിയവണ്ണിനോട് പറഞ്ഞു. ഈ ഭൂമിക്കു വേണ്ടി സമരം ചെയ്ത വ്യക്തിയാണ് താനെന്നും തന്റെ…
Read More » -
അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശിന്റെ വീട് സന്ദർശിച്ച് എം.സ്വരാജ്
അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശന്റെ വീട് സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടിയുള്ള സന്ദർശനമല്ലെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.…
Read More » -
പെൻഷന് പിന്നാലെ ലൈഫ് മിഷൻ ഗുണഭോക്താക്കളെയും അധിക്ഷേപിച്ച് കെ സി വേണുഗോപാൽ
കേരളത്തിലെ ഭവനരഹിതർക്ക് സുരക്ഷിതവും മാന്യവുമായ പാർപ്പിടം നൽകുന്നതിനായുള്ള കേരള സർക്കാർ നടപ്പിലാക്കുന്ന ഒരു സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ. നിരവധിയാളുകൾക്കാണ് പദ്ധതി വഴി വീട്…
Read More » -
“പ്രവാസി” എം പി നിലമ്പൂരിനെ കുറിച്ചും ജമാഅത്തെ ഇസ്ലാമിസഖ്യത്തെ കുറിച്ചും മിണ്ടുന്നില്ല; പ്രിയങ്കാ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖർ
നിലമ്പൂർ മണ്ഡലം രൂപീകരിച്ച ശേഷം കഴിഞ്ഞ 60 വർഷത്തിനുള്ളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ 43 വർഷവും ഇവിടുത്തെ ജനപ്രതിനിധി കോൺഗ്രസിൽ നിന്നായിരുന്നു. എന്നാൽ. ആരും ശ്രദ്ധിക്കാത്തത് കാരണം മണ്ഡലത്തിലെ…
Read More » -
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ച് സമസ്ത
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിറയുന്ന ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ച് സമസ്ത കാന്തപുരം വിഭാഗം. കേരളത്തില്‍ ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകളില്‍ വ്യക്തമാകുന്നത് ജമാഅത്തെ ഇസ്ലാമി…
Read More » -
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ( Sonia Gandhi ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ…
Read More » -
‘ഞമ്മളെ വാപ്പ തെറ്റ് ചെയ്താലും പ്രതികരിക്കണം’; പി വി അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് മനാഫ്
നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് ഷിരൂരില്‍ ലോറി അപകടത്തില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫ്. തന്റെ ആദ്യ രാഷ്ട്രീയവേദിയാണിതെന്നും ഈ നാടിന്…
Read More » -
‘രാജ്യത്തെ വിഘടനവാദത്തിന് പിന്തുണ നൽകുന്ന പ്രവർത്തനമാണ് യുഡിഎഫ് നടത്തുന്നത്’: മുഖ്യമന്ത്രി
ഒരു വർഗീയ വാദിയുടെയും വിഘടനവാദിയുടെയും പിന്തുണ എൽഡിഎഫിന് വേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂരിലെ അമരമ്പലം പൂക്കോട്ടുമ്പാടം തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
Read More » -
സർക്കാരിന് തോന്നുമ്പോഴോ തെരഞ്ഞെടുപ്പ് കാലത്തോ അല്ല പെൻഷൻ കൊടുക്കേണ്ടത്; പ്രിയങ്കാ ഗാന്ധി
സർക്കാരിന് തോന്നുമ്പോഴോ തെരഞ്ഞെടുപ്പ് കാലത്തോ അല്ല പെൻഷൻ കൊടുക്കേണ്ടതെന്നും പെൻഷൻ രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഈ…
Read More »