News
-
യൂത്ത് കോണ്‍ഗ്രസ് ഫണ്ട് തട്ടിപ്പിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവർക്കെതിരെ പൊലീസിൽ പരാതി
യൂത്ത് കോണ്‍ഗ്രസ് ഫണ്ട് തട്ടിപ്പിലെ ക്രമക്കേട് അന്വേഷിക്കണെമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. ബിരിയാണി ചലഞ്ചിലെ പണം തട്ടിച്ചതിന് എതിരെയാണ് പരാതി. തിരുവനന്തപുരത്തെ കാട്ടാക്കട സ്വദേശി ഷഹീര്‍ ആണ്…
Read More » -
സി വി പത്മരാജന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി വി പത്മരാജന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭരണാധികാരി, പാർലമെന്റേറിയൻ, അഭിഭാഷകൻ, സഹകാരി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര…
Read More » -
തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോർജിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി
തൊടുപുഴയിലെ വിവാദമായ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. തൊടുപുഴ പൊലീസിനോടാണ് നിർദ്ദേശം നൽകിയത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. പിസി…
Read More » -
സംസ്ഥാന സഹകരണവകുപ്പിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കായി 2.44 കോടി രൂപ ധനസഹായം അനുവദിച്ചു
സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി, സഹകാരി സാന്ത്വനം പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി 2.44 കോടി രൂപ അനുവദിച്ചതായി സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന് അറിയിച്ചു.…
Read More » -
ഉരുൾപൊട്ടൽ ദുരന്തത്തിനുള്ള കേന്ദ്ര സഹായം വൈകുന്നതടക്കം ചർച്ചയായി ; ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ്
സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി അദ്ദേഹത്തിൻ്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച്…
Read More » -
കേരള സര്‍വകലാശാലയില്‍ മോഹനന് കുന്നുമ്മലിന്റെ പുതിയ നീക്കം: കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി യോഗം വിളിച്ചു
കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാറിന്റെ ഔദ്യോഗിക വാഹനം പിടിച്ചെടുക്കാനുള്ള നീക്കം പൊളിഞ്ഞതോടെ പുതിയ നീക്കവുമായി വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍. രജിസ്ട്രാര്‍ കെ എസ്…
Read More » -
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന് (94) അന്തരിച്ചു. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കെ…
Read More » -
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; പിന്മാറിയത് ബസ് ഓപറേറ്റേഴ്സ് ഫോറം, പിന്നോട്ടില്ലെന്ന് മറ്റ് സംഘടനകള്‍
സ്വകാര്യ ബസുകള്‍ ഈ മാസം 22-ാം തിയതി മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ഒരു വിഭാഗം ഉടമകള്‍ പിന്‍വാങ്ങി. ഗതാഗത മന്ത്രി കെ ബി ഗണേഷ്…
Read More » -
അനിശ്ചിതകാല ബസ് സമരം: ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി
ഈ മാസം 22ാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. വിദ്യാര്‍ഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക്…
Read More » -
കാന്തപുരം വെറുപ്പിന്റെ കാലഘട്ടത്തില്‍ മനുഷ്യത്വത്തിന്റെ പ്രതീകം; പ്രശംസിച്ച് ശശി തരൂര്‍
യെമനില്‍ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പ്രശംസിച്ച് ശശി തരൂര്‍ എം പി. കാന്തപുരം അദ്ദേഹത്തിന്റെ…
Read More »