News
-
സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന നടത്താൻ മന്ത്രിയുടെ നിര്‍ദേശം
സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി. ഇതിനായി കെ എസ് ഇ ബിയും…
Read More » -
താത്ക്കാലിക V C നിയമനം; ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ UGCയെ കക്ഷിചേർക്കാൻ ഗവർണർ
താത്ക്കാലിക വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷിചേർക്കാൻ ഗവർണർ. താത്ക്കാലിക വി സി നിയമനത്തിൽ യുജിസി മാനദണ്ഡം ബാധകമാണോയെന്ന് വ്യക്തമാക്കാൻ അപ്പീലിൽ ആവശ്യപ്പെട്ടു…
Read More » -
രാഹുൽ ഗാന്ധിയുടെ സിപിഎം വിമർശനം: പരാമർശം ശരിയായില്ലെന്ന് എം.എ ബേബി
രാഹുൽ ഗാന്ധിയുടെ സിപിഎം വിമർശനം ശരിയായില്ലെന്ന് എം.എ ബേബി. ഇൻഡ്യാ മുന്നണിയുടെ ഭാഗമായ പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ പറയണമായിരുന്നോ എന്നത് കോൺഗ്രസും രാഹുലും ആലോചിക്കണമെന്ന് എം.എ ബേബി…
Read More » -
പയ്യാമ്പലത്ത് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം പുനഃസ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കണ്ണൂര്‍ പയ്യാമ്പലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം പുനഃസ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 2015 മേയ് 15ന് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും…
Read More » -
പത്തനംതിട്ടയില്‍ ക്ഷേത്ര കോമ്പൗണ്ടില്‍ ആര്‍എസ്എസ് ശാഖ നടത്തിയതായി ഡിവൈഎഫ്ഐ പരാതി
പത്തനംതിട്ടയില്‍ ക്ഷേത്ര കോമ്പൗണ്ടില്‍ ആര്‍എസ്എസ് ശാഖ നടത്തിയതായി ഡിവൈഎഫ്ഐയുടെ പരാതി. കൊടുന്തറ സുബ്രഹ്മണ്യന് സ്വാമി ക്ഷേത്ര കോമ്പൗണ്ടില്‍ ആര്‍എസ്എസ് ശാഖ നടത്തിയതായാണ് പരാതി. ഡിവൈഎഫ്ഐ പത്തനംതിട്ട നേതൃത്വം…
Read More » -
കേരളത്തില്‍ ആരാണ് ആര്‍എസ്എസിനോട് പൊരുതുന്നതെന്ന് രാഹുല്‍ ഗാന്ധി മറക്കുന്നു; സിപിഐഎം
സിപിഐഎമ്മിനേയും ആര്‍എസ്എസിനേയും ഒരുപോലെ കണ്ടുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി സിപിഐഎം. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അസംബന്ധവും അപലപനീയവുമാണെന്ന് സിപിഐഎം പ്രതികരിച്ചു. കേരളത്തില്‍ ആര്‍എസ്എസിനെതിരെ പൊരുതുന്നത്…
Read More » -
വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് സ്കൂള്‍ മാനേജ്മെന്റ്
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജയെ സസ്പെന്‍ഡ് ചെയ്ത് സ്കൂള്‍ മാനേജ്മെന്റ്. പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…
Read More » -
പിണറായി ഭരണം നാടിനെ ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്തേക്ക് നയിക്കുന്നു: കെസി വേണുഗോപാല്‍ എംപി
ആലപ്പുഴ നൂറനാട്ടെ നാലംഗ കുടുംബത്തെ പെരുവഴിയിലിറക്കിവിട്ട സിപിഎമ്മിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കെസി വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍ പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ഉമ്മന്‍ചാണ്ടിയുടെ…
Read More » -
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണം: രാഹുല്‍ ഗാന്ധി
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൊല്ലത്ത് സ്കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. സമാന ആവശ്യം ഉന്നയിച്ച്…
Read More » -
കേരള സർവകലാശാലയിൽ സമവായത്തിന് സർക്കാർ ഇടപെടൽ ; ആവശ്യമെങ്കിൽ ഗവർണറെ കാണും; മന്ത്രി ആർ ബിന്ദു
കേരള സർവകലാശാലയിൽ സമവായത്തിന് സർക്കാർ ഇടപെടൽ. സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടതായി വൈസ് ചാൻസർ അറിയിച്ചിട്ടുണ്ടെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണും. വാർത്താ സമ്മേളനത്തിൽ…
Read More »