News
-
‘ഞാനല്ല പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്തേക്ക് വിളിച്ചുകൊണ്ടുപോയത്, ആരാണ് കൊണ്ടുപോയതെന്നും അറിയില്ല’: അടൂർ പ്രകാശ്
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുമുള്ള ചോദ്യങ്ങളിൽ പ്രതികരിച്ച് അടൂർ പ്രകാശ്. 2019-ലെ തിരഞ്ഞെടുപ്പ് വേളയിലാണ് താൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ…
Read More » -
ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ മേയർ; എ പ്രസാദ് ഡെപ്യൂട്ടി മേയറാകും
ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ കോർപ്പറേഷൻ മേയറാകും. തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. കിഴക്കുപ്പാട്ടുകര ഡിവിഷൻ കൗൺസിലറാണ് നിജി. തൃശ്ശൂരുകാർക്ക് കോൺഗ്രസ് നൽകുന്ന ക്രിസ്മസ് സമ്മാനമാണ് ഇതെന്ന്…
Read More » -
നീണ്ട ചർച്ചകൾക്ക് ശേഷം തീരുമാനം, വി വി രാജേഷ് തിരുവനന്തപുരം മേയറാകും
വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആര് ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ…
Read More » -
കൊച്ചിയിലും കോൺഗ്രസിൽ ഭിന്നത; മേയർ തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്
കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞതിൽ കോൺഗ്രസിൽ ഭിന്നത തുടരുന്നു. ദീപ്തി ഹൈക്കമന്റിനും കെപിസിസിക്കും പരാതി നൽകി. പ്രതിപക്ഷ നേതാവ്…
Read More » -
ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം: ഭരണഘടനക്കും മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയെന്ന് മന്ത്രി പി. രാജീവ്
രാജ്യത്ത് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണെന്ന് മന്ത്രി പി. രാജീവ്. ക്രിസ്മസ് കേക്കുമായി ചെന്ന ആളുകൾ കരോൾ സംഘങ്ങളെ ആക്രമിക്കുന്ന തരത്തിലേക്ക് സാഹചര്യങ്ങൾ മാറിയിരിക്കുന്നുവെന്നും, ഇത് ഭരണഘടനയ്ക്കും…
Read More » -
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ ബിജെപി മേയർ ആരാകും ; തീരുമാനം ഇന്ന്
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ ബിജെപി മേയർ ആരാകും എന്നതിൽ തീരുമാനം ഇന്ന്. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ പദവിയിലേക്ക് എത്തുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെയും മുതിർന്ന…
Read More » -
‘പ്രതിപക്ഷം കേരളത്തിന്റെ വികസനത്തെ ബലികൊടുക്കുന്നു; കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളിൽ മൗനം’: മുഖ്യമന്ത്രി
കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അനീതിയിൽ പ്രതിപക്ഷത്തിന് മൗനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വികസനത്തെ തകര്‍ക്കാന്‍ കേന്ദ്രം നടത്തുന്ന ഈ നീക്കങ്ങളെ തുറന്നു കാട്ടുന്നതിന് പകരം അവയ്ക്ക് കൂട്ടുനില്‍ക്കുന്ന…
Read More » -
കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; സാമ്പത്തിക ഉപരോധത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
കേരളത്തെ സാമ്പത്തികമായി തകർക്കാനും ചവിട്ടിത്താഴ്ത്താനും കേന്ദ്ര സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ…
Read More » -
കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്
രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് പ്രതിരോധമായി കേരളം പൗരന്മാര്ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്കുന്നു. നിലവില്‍ വില്ലേജ് ഓഫീസര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്…
Read More » -
ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവും: രാഹുൽ ഗാന്ധി
ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു. ഇത് എന്ത് തരം നീതിയെന്നും…
Read More »