News
-
‘ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ ആക്രമണം രൂക്ഷം’; പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്
പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്. ഇന്ത്യയിൽ ക്രൈസ്തവ വിഭാഗത്തിനെതിരെ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കത്ത്. ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല.…
Read More » -
കൗൺസിലർമാർക്ക് ഇരിക്കാൻ സ്ഥലമില്ല;കെട്ടിടം ഒഴിപ്പിക്കുമെന്ന് കോര്പ്പറേഷൻ പറഞ്ഞിട്ടില്ലെന്ന് വി വി രാജേഷ്
എംഎല്‍എ ഓഫീസ് വിവാദത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വി വി രാജേഷ്. വ്യക്തിപരമായ കാര്യങ്ങള്‍ പരിഗണിക്കാതെ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് വി വി രാജേഷ് പറഞ്ഞു.…
Read More » -
വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫീസ് വിവാദം: കൗൺസിലറുടേത് പക്വതയില്ലാത്ത പെരുമാറ്റമെന്ന് സ്പീക്കർ എ എൻ ഷംസീർ
വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഓഫീസ് അനുവദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ കൗൺസിലറുടെ നിലപാടിനെ വിമർശിച്ച് സ്പീക്കർ എ എൻ ഷംസീർ. വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഒരു ഓഫീസ് നൽകിയത് വലിയ സംഭവമൊന്നുമല്ലെന്നും…
Read More » -
‘അമിത ആത്മവിശ്വാസം വിനയായി’, തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിയായെന്ന് എം വി ഗോവിന്ദന്
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പരോക്ഷമായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്. ശബരിമല വിഷയം എതിരാളികള്‍ പ്രചാരണ വിഷയമാക്കി. ഇത് അപകടകരമായ സാഹചര്യമാണെന്നും…
Read More » -
എൽഡിഎഫ് പിന്തുണയിൽ വിജയം; അഗളി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു രാജിവെച്ചു
അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു എന്‍ കെ രാജിവെച്ചു. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഎം പിന്തുണയോടെയാണ് മഞ്ജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നും എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്നും…
Read More » -
വികെ പ്രശാന്തിന്റെ ഓഫീസ് വിവാദം ; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, സമഗ്ര അന്വേഷണം
വട്ടിയൂര്‍ക്കാവ് എംഎൽഎ വി കെ പ്രശാന്തിന്റെ ശാസ്തമംഗലത്തെ കോര്പ്പറേഷൻ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നൽകുന്നതിൽ…
Read More » -
കര്‍ണാടകയിലെ ‘ബുള്‍ഡോസര്‍ രാജ്’ ; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, സിദ്ധരാമയ്യ വിളിച്ച ഉന്നതതലയോഗം ഇന്ന്
കർണാടകയിലെ യെലഹങ്കയിലെ കുടിയൊഴിപ്പിക്കൽ വിവാദമായതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച ഉന്നതതലയോഗം ഇന്ന് നടക്കും. വൈകീട്ടു നടക്കുന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പങ്കെടുക്കും. കോൺഗ്രസ്…
Read More » -
‘റഷ്യ-യുക്രൈന് യുദ്ധം ഉടന്‍ അവസാനിക്കും’; പുടിനെ ഫോണില്‍ വിളിച്ച് ട്രംപ്, സെലന്‍സ്കിയുമായി കൂടിക്കാഴ്ച
റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ, യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കുകയ ലക്ഷ്യമിട്ടുള്ള കൂടിക്കാഴ്ച ഫ്ലോറിഡയിലെ മാര്‍-എ-ലാഗോയിലുള്ള ട്രംപിന്റെ…
Read More » -
സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. മുന്നണിയിലെ തർക്കങ്ങളും ക്വാറം തികയാത്തതിനേയും തുടർന്നു മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിൽ നെടുമുടി, വീയപുരം,…
Read More » -
പ്രതിപക്ഷ നേതാവിന്റെ തലമുറ മാറ്റ പ്രസ്താവന സ്വാഗതം ചെയ്യുന്നു,ഒ ജെ ജനീഷ്
പ്രതിപക്ഷ നേതാവിന്റെ തലമുറ മാറ്റ പ്രസ്താവന യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്ന് ഒ ജെ ജനീഷ്. ഉദയ്പൂർ സമ്മേളനത്തിന്റെ തീരുമാനം കേരളത്തിൽ ഗൗരവമായി നടപ്പാക്കും എന്നാണ് അദ്ദേഹം…
Read More »