News
-
കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍; ബിജെപിക്കും മുന്നേറ്റം
കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 140 നിയമസഭാ സീറ്റില്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് CNN-News18…
Read More » -
‘നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യങ്ങള്‍’; മൂവാറ്റുപുഴയിൽ ഫ്ലക്സ് ബോര്‍ഡ്
വി. ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ…
Read More » -
പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്
പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 3 കോടി 21 ലക്ഷത്തി 73 ആയിരത്തി 837…
Read More » -
ആം ആദ്മി എംപിമാരുടെ ബിജെപി ലയനം; രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തയച്ച് സഞ്ജയ് സിങ് എംപി
ആം ആദ്മി പാർട്ടി എംപിമാരുടെ ബിജെപി ലയനത്തിൽ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തയച്ച് സഞ്ജയ് സിങ് എംപി. രാജ്യസഭാ രേഖകളിൽ ആം ആദ്മി പാർട്ടി അംഗങ്ങളെ മാറ്റിയതിൽ…
Read More » -
പഞ്ചാബിൽ രാഷ്ട്രീയ പ്രതിസന്ധി; നാളെ എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ച് എഎപി
കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ നാളെ പഞ്ചാബില്‍ അടിയന്തര യോഗം വിളിച്ച് ആംആദ്മി പാര്‍ട്ടി. രാവിലെ ജലന്ധറിലാണ് യോഗം. 92 എംഎല്‍എമാരില്‍ ചിലരെങ്കിലും പാര്‍ട്ടി വിട്ടവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന സൂചനകള്‍ക്കിടെ…
Read More » -
‘കൊയിലാണ്ടി,പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ വരണാധികാരികള്‍ക്കെതിരെ അച്ചടക്ക നടപടി വേണം’യുഡിഎഫിന്റെ ഹര്‍ജി
കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ വരണാധികാരികള്‍ക്കെതിരെ എതിരെ അച്ചടക്ക നടപടിയാവശ്യപ്പെട്ട് യുഡിഎഫിന്റെ ഹര്‍ജി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വരണാധികാരികള്‍ ശ്രമിച്ചുവെന്ന് യുഡിഎഫിന്റെ ആരോപണം. കോഴിക്കോട് ജെഡിറ്റി…
Read More » -
ലോഡ് ഷെഡിങ്ങ് അല്ല, വൈദ്യുതി നിയന്ത്രണം, പ്രതിഷേധം നടത്തേണ്ടത് പ്രകൃതിയോട്: കെ കൃഷ്ണന്‍കുട്ടി
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമാണ് ഉള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ്ങ് അല്ല ഉള്ളതെന്നും ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ കൃഷ്ണന്‍കുട്ടി…
Read More » -
‘കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ പാര്‍ട്ടിയെന്ന് ശശി തരൂര്‍ പറഞ്ഞു’; ആരോപണവുമായി കിരണ്‍ റിജിജു
കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണെന്ന് ശശി തരൂര്‍ എംപി പരോക്ഷമായി തന്നോട് സമ്മതിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അടുത്തിടെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം നടന്ന സ്വകാര്യ…
Read More » -
പിആർ പ്രമോഷനിൽ കോൺഗ്രസിൽ നടപടി; എ പ്രിജിൻ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്
കോൺഗ്രസിന്റെ സാങ്കൽപിക മുഖ്യമന്ത്രി പോരിൽ അച്ചടക്ക നടപടിയുമായി കെപിസിസി. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി രമേശ് ചെന്നിത്തലയുടെ പരസ്യം നൽകിയതിനാണ് നടപടി. പരസ്യം നൽകിയ ഡിസിസി…
Read More » -
ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അവധിക്കാല ഡിവിഷന് ബെഞ്ചാണ് കേസെടുത്തത്. ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.…
Read More »