National
-
വിദ്യാർത്ഥികളോട് ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടു; തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ ഡിഎംകെ
വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി വിവാദത്തിൽ. മധുരയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പരിപാടിയിലാണ് ആർ എൻ…
Read More » -
വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി
വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ്. വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ…
Read More » -
കെ. അണ്ണാമലൈ ദേശീയ നേതൃത്വത്തിലേക്ക് ; സൂചന നൽകി അമിത് ഷാ
തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞ കെ. അണ്ണാമലൈക്ക് ദേശീയ പദവി നൽകുമെന്ന് സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ തലത്തിൽ…
Read More » -
ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകൾ സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായി; വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ
തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകൾ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി. ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകൾ…
Read More » -
എഐസിസി സമ്മേളന തീരുമാനങ്ങള്‍ വളരെ പെട്ടെന്ന് താഴെത്തട്ടിലെത്തണം; നിര്‍ദ്ദേശം നല്കി ഹൈക്കമാന്‍ഡ്
അഹമ്മദാബാദ് എഐസിസി സമ്മേളന തീരുമാനങ്ങള്‍ താഴെതട്ടിലേക്കെത്തിക്കാന്‍ പിസിസികള്‍ക്കും ഡിസിസികള്‍ക്കും നിര്‍ദേശം നല്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പിസിസികള്‍ 10 ദിവസത്തിനുള്ളില്‍ ഡിസിസികളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും സമ്മേളന തീരുമാനങ്ങള്‍…
Read More » -
ഒരു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഎൽഐ പദ്ധതി എവിടെപ്പോയി? പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി
ഒരു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇഎൽഐ) പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 10,000 കോടി രൂപയുടെ പദ്ധതി…
Read More » -
വഖഫ് ബില്ലിനെ ചൊല്ലി ജെഡിയുവിൽ കലഹം രൂക്ഷം; നിതീഷിനെ നേതാക്കൾ കാണും; കോടതിയെ സമീപിച്ച് ജെഡിയു നേതാവ്
പാർലമെന്റിൽ വഖഫ് ബില്ലിനെ അനുകൂലിച്ചതിനെച്ചൊല്ലി ജെഡിയുവിൽ കലഹം രൂക്ഷമാകുന്നു . പാർട്ടി പിന്തുടർന്നുവന്ന മതനിരപേക്ഷ നിലപാടുണ്ടെന്നും എന്നാൽ അത് ബിജെപിക്ക് വേണ്ടി ചില നേതാക്കൾ വെള്ളംചേർത്തെന്നും കൂടിയാലോചനകളില്ലാതെ…
Read More » -
ബിജെപി ഭരണഘടനയെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി
ബിജെപി ഭരണഘടനയെ ആക്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ എസ് എസ് പ്രത്യയ ശാസ്ത്രം സ്വാതന്ത്ര സമരത്തിൻ്റെ പ്രത്യയ ശാസ്ത്രമല്ലെന്നും ഭരണഘടന കത്തിച്ചവരാണ് ആർഎസ്എസുകാരെന്നും എന്നിട്ടവർ…
Read More » -
‘തമിഴ്നാട് പോരാടും, ജയിക്കും; ഗവർണർക്കെതിരായ വിധിയിൽ എംകെ സ്റ്റാലിൻ
തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാട് പോരാടും, തമിഴ്നാട് ജയിക്കും എന്ന് അദേഹം പറഞ്ഞു. ഈ വിജയം…
Read More » -
ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു
ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശൈഖ് ഹംദാൻ…
Read More »