Kerala
-
ഇടതുപക്ഷത്തെ അനുകൂലിക്കുന്നവർ വില്ലൻമാർ : മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്.ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തിയുണ്ട്. അവർ അധാർമികതയുടെ ഏതറ്റം വരെയും പോകുന്നു..…
Read More » -
കുഴല്‍പ്പണം ഉപയോഗിച്ച് ബി ജെ പി വോട്ടു മറിച്ചു.
ഇഡി രക്ഷിച്ചെന്ന് കെ സുധാകരന് 2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി.…
Read More » -
മൊബൈൽ വന്നപ്പോഴും കംപ്യൂട്ടർ വന്നപ്പോഴും എതിർത്തു’: കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമെന്ന് ശശി തരൂർ
കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമെന്ന് ശശി തരൂർ . മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും അവർ എതിർത്തെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവർ കുറച്ചു വൈകിയിട്ടാണ്…
Read More » -
കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീഷിൻ്റെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
കൊടകര ബിജെപി കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂർ സതീഷ് നൽകിയ മൊഴിയി കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്ലാണ് തുടരന്വേഷണ റിപ്പോർട്ട്…
Read More » -
‘കൊടകരയിൽ ഇ ഡിയ്ക്ക് നിഷ്പക്ഷത ഇല്ല‘; ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് വിഡി സതീശൻ
കൊടകരയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു. നേരത്ത…
Read More » -
‘രാഹുൽ നിയമസഭയിൽ വെറുതെ പോയതല്ല’; മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ
നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എം.പി. എല്ലാ മന്ത്രിമാരും പിണറായി വിജയന് പഠിക്കുകയാണോ,അത്ര അസഹിഷ്ണുതയാണോ മന്ത്രിമാർക്ക്. രാഹുൽ വെറുതെ പോയി…
Read More » -
ലഹരിക്കെതിരായ കെഎസ്യു ക്യാമ്പയിൻ ; പങ്കെടുക്കാതിരുന്ന 290 ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി
ലഹരിക്കെതിരായ ക്യാമ്പയിനില്‍ പങ്കെടുക്കാതിരുന്ന 290 കെഎസ്യു ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി. ഇതിന് പുറമെ ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും 58 ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടി വന്നേക്കും. കാസര്‍കോട് നിന്ന്…
Read More » -
‘രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന്റെ ഉത്തരവാദി’; വി വി രാജേഷിനെതിരെ ബിജെപി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍
അധ്യക്ഷന്‍ വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലും പോസ്റ്റര്‍ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ്…
Read More » -
‘ഭാര്യ കറുത്തവൾ, ഭർത്താവിന് വെളുപ്പ്’; ‘നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടു’ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ
ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും…
Read More » -
‘പെൻഷൻ കൊടുത്തു മുടിഞ്ഞെന്ന് പറയരുത് ’; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി ജി സുധാകരൻ
മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി ജി സുധാകരൻ. മുതിർന്നവരെ ബഹുമാനിക്കണം. താനും മുതിർന്ന ആളാണ്, തന്നെ മർക്കട മുഷ്ടിക്കാരനെന്ന് പറഞ്ഞ് അപഹസിച്ചു. 62 വർഷക്കാലം പാർട്ടി മെമ്പറായതിന്…
Read More »