Kerala
-
തൃശ്ശൂർ പൂരം വെടിക്കെട്ട്; കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് സുരേഷ്ഗോപി
കേന്ദ്രസർക്കാരിൻറെ പെസോ നിയമ ഭേദഗതിയെ തുടർന്ന് അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.…
Read More » -
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് സംക്ഷിപ്ത വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കൽ യജ്ഞം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കൽ യജ്ഞം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 1 ന് 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടർ…
Read More » -
വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്
വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്. ഈ മാസം 16 ന് കോഴിക്കോട് വെച്ചാണ് മഹാറാലി സംഘടിപ്പിക്കുക. ലീഗ് അടിയന്തര നേതൃയോഗത്തിലാണ് തീരുമാനം. വഖഫ് വിഷയത്തിൽ…
Read More » -
വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കും; പി.കെ കുഞ്ഞാലിക്കുട്ടി
വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം പ്രതിപക്ഷ ഐക്യത്തിന് പോറൽ ഏൽപ്പിച്ചിട്ടില്ല. അവർ വിദേശത്തായിരുന്നു…
Read More » -
ധാർമികതയുടെ കണികയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം; എം. എം ഹസ്സൻ
മുഖ്യമന്ത്രി പിണറായി വിജയന് ധാർമികതയുടെ കണികയുണ്ടെങ്കിൽ രാജിവെക്കണം മാസപ്പടി കേസിൽ ബിജെപി സിപിഎം ബാന്ധവം വ്യക്തമായെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഇഎംഎസിന് എത്രയോ കുടുംബ…
Read More » -
വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍
വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എംപിയും ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഭരണഘടന നല്കുന്ന…
Read More » -
‘പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ല’; പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിക്ക് വിമർശനം
സിപിഐഎം കേന്ദ്ര കമ്മിറ്റി പരാജയമെന്ന് 24ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം. പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തുന്നില്ലെന്ന വിമര്‍ശനമുണ്ട്. പിണറായി സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാടുണ്ടെന്നും എന്നാല്‍…
Read More » -
‘വഖഫ് ഭേദഗതി ബിൽ ചർച്ച ചെയ്യുമ്പോൾ വയനാട് എംപി സഭയിലില്ല എന്ന വാർത്ത ഞെട്ടിക്കുന്നത്’: കെ റഫീഖ്
വഖഫ് ബില്‍ ലോക്സഭ പാസാക്കിയതിൽ പ്രതികരണവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വയനാട് എംപി സഭയിൽ ഹാജരായിരുന്നില്ല എന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് കെ റഫീഖ്…
Read More » -
എമ്പുരാന് സിനിമക്കെതിരായ സംഘപരിവാര്‍ ഭീഷണി ചൂണ്ടിക്കാട്ടി ; രാജ്യസഭയിൽ ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
എമ്പുരാന് സിനിമക്കെതിരായ സംഘപരിവാര്‍ ഭീഷണി ചൂണ്ടിക്കാട്ടിയതോടെ രാജ്യസഭയിലും ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വഖഫ് ബില്ലിന്മേലുളള ചര്‍ച്ചയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി എമ്പുരാന്…
Read More » -
ജബല്‍പൂർ ആക്രമണം : ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ സംഘപരിവാറിന് ബിജെപി ഭരണകൂടത്തിന്റെ മൗനാനുവാദം : കെസി വേണുഗോപാൽ
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും മധ്യപ്രദേശിലെ ജബല്പൂരില് മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുണ്ടായ ബജ്റംഗ്ദളിന്റെ ആക്രമണം ഒറ്റപ്പെട്ടതല്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി…
Read More »