Kerala
-
നവകേരളം സങ്കൽപ്പമല്ല, യാഥാർഥ്യമാക്കാനുള്ളതാണ് – മുഖ്യമന്ത്രി
നവകേരളം സങ്കല്പമാക്കി വയ്ക്കാനുള്ളതല്ലെന്നും ഈ വർത്തമാന കാലത്തിൽ യാഥാർഥ്യമാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » -
‘ദേശീയപാത വികസനം യാഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍’; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രോഗ്രസ് റിപ്പോര്‍ട്ട്
ദേശീയ പാത നിര്‍മാണവുമായ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ചയാണ് എന്ന് സ്ഥാപിക്കാന്‍ യുഡിഎഫ്, ബിജെപി ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നാഷണല്‍…
Read More » -
റീൽസ് നിരോധിക്കാൻ ഇതെന്താ അടിയന്തരാവസ്ഥയോ: മന്ത്രി മുഹമ്മദ് റിയാസ്
എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രതിപക്ഷം ഭയക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്‍പത്…
Read More » -
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കും
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും.…
Read More » -
വന്യജീവി നിയമം മാറ്റാൻ വയനാട് എം പി പാർലമെന്റിൽ ഇടപെടണമെന്നും കെ ടി ജലീൽ
വന്യജീവി നിയമത്തില്‍ കാലോചിത മാറ്റം വരുത്താന്‍ കേന്ദ്രം എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന ചോദ്യം ഉയരേണ്ട സമയമായിരിക്കുന്നുവെന്നും അതിനായി വയനാടിനെ പ്രതിനിധീകരിക്കുന്ന എം പി പാര്‍ലമെന്റില്‍ ഇടപെടണമെന്നും കെ ടി…
Read More » -
എസ്എഫ്ഐ മുൻ നേതാവ് ബിജെപിയിൽ ചേർന്നു
എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി…
Read More » -
‘ദേശീയപാത ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് യുഡിഎഫ്’: എം വി ഗോവിന്ദൻ മാസ്റ്റർ
ദേശീയപാത ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് യുഡിഎഫ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. 6000 കോടി സംസ്ഥാനം ഇതിനായി മുടക്കി…
Read More » -
‘കെപിസിസി സമ്പൂര്‍ണ്ണ പുനഃസംഘടന ഒഴിവാക്കണം’; കോൺഗ്രസ് സംസ്ഥാന നേതൃയോഗത്തിൽ ആവശ്യം
കെപിസിസി സമ്പൂര്‍ണ്ണ പുനഃസംഘടന ഒഴിവാക്കണമെന്ന് കെപിസിസി നേതൃയോഗത്തില്‍ ആവശ്യം. പുനഃസംഘടനയേക്കാള്‍ പ്രധാനം തിരഞ്ഞെടുപ്പുകള്‍ ആണെന്ന് കെപിസിസി നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മികവു പുലര്‍ത്തിയ നേതാക്കളെ നിലനിര്‍ത്തണമെന്നാണ് ഒരുവിഭാഗം…
Read More » -
മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്സ് കീറി, യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കലക്ട്രേറ്റ് മാര്‍ച്ചിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഫ്ളക്സ് കീറിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി ആര് സനീഷിനെയാണ് ടൗണ്‍…
Read More » -
ദേശീയപാതക്ക് രണ്ട് പിതാക്കൻമാർ ഉണ്ടായിരുന്നു ; പൊളിഞ്ഞപ്പോൾ അനാഥമായി, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് കെ. മുരളീധരൻ
ദേശീയപാത നിര്‍മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് കെ മുരളീധരന്. ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്മാരാണ് ഉണ്ടായിരുന്നത്. പൊളിഞ്ഞപ്പോള്‍ അനാഥമായി – എന്നാണ്…
Read More »