Kerala
-
എംഎല്‍എ ആകാനുള്ള പ്രായം 21 ആക്കണം, കേരള നിയമസഭാതെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി തീരുമാനിക്കും; രേവന്ത് റെഡ്ഡി
കേരളത്തിൽ 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് 2029ൽ ഇന്ത്യയുടെ ഭാവി തീരുമാനിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ട് രാഷ്ട്രീയ ശക്തികൾ തമ്മിലുള്ള…
Read More » -
‘രാഹുലിനെതിരെ ഭരണപക്ഷം പൂവൻകോഴിയുടെ ശബ്ദമുണ്ടാക്കിയാൽ യുഡിഎഫ് പൂച്ചയുടെ ശബ്ദമുണ്ടാക്കും’; കെ മുരളീധരൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മുൻ നിലപാട് മയപ്പെടുത്തി കെ മുരളീധരൻ. രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടേയെന്നും അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുമ്പ് വിധി കൽപ്പിക്കേണ്ടതില്ലെന്നും കെ മുരളീധരൻ…
Read More » -
വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല
വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്രം പറയുന്നു. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, കേസിലെ…
Read More » -
മുസ്ലിം ലീഗിന്റെ മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതി: വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കം
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൽകുന്ന വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്…
Read More » -
പിണറായി അയ്യപ്പ സംഗമം നടത്തിയാല്‍ കാട്ടുകോഴി സംക്രാന്തി നടത്തുന്നത് പോലെയാകും; എ പി അബ്ദുള്ളക്കുട്ടി
കാട്ടുകോഴിക്ക് എന്ത് സംക്രാന്തി’ എന്ന ചൊല്ലാണ് ദൈവനിഷേധികളാണ് പിണറായിയും സ്റ്റാലിനും ചേര്‍ന്ന് നടത്തുന്ന അയ്യപ്പ സംഗമം കാണുമ്പോള്‍ ഓര്മ വരുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണത്തിൽ ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും. നേരിട്ട് പരാതി നൽകിയ പരാതിക്കാരിൽ നിന്ന് മൊഴിയെടുത്ത ശേഷം ആയിരിക്കും വെളിപ്പെടുത്തൽ നടത്തിയ ഇരകളിൽ…
Read More » -
സഭയ്ക്കകത്ത് ഭരണപക്ഷം രാഹുലിനെതിരെ പ്രതിഷേധിച്ചാൽ നമുക്ക് കാണാം; അനുകൂല നിലപാടുമായി എംഎം ഹസൻ
രാഹുൽ മാങ്കൂട്ടത്തിലിനോടുള്ള നിലപാടിൽ മാറ്റം വരുത്താനൊരുങ്ങി കോൺഗ്രസ്. രാഹുൽ അനുകൂല നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസൻ രംഗത്തെത്തി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന്…
Read More » -
ആഗോള അയ്യപ്പ സംഗമം: തമിഴ്നാടിന്റെ പങ്കാളിത്തം അനിവാര്യം; സ്റ്റാലിനെ ക്ഷണിച്ചതിൽ അപാകതയില്ല: മന്ത്രി വാസവൻ
ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചതില്‍ അപാകതയില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്. സ്റ്റാലിനെ ക്ഷണിച്ചതിൽ രാഷ്ട്രീയം കാണേണ്ടതില്ല.…
Read More » -
ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ നൽകും ; എസ്എൻഡിപി
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണമായി പിന്തുണ നൽകുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പൻ്റെ പ്രശസ്തി ആഗോള തലത്തിൽ അറയിക്കുകയാണ്…
Read More » -
വന്യജീവി സംഘർഷം; ‘സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല; മുഖ്യമന്ത്രി
വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നെങ്ങനെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകും. ഈ വസ്തുത മറച്ചു…
Read More »