Kerala
-
യു ഡി എഫ് നടത്തുന്നത് കപട നാടകമാണെന്ന് തിരിച്ചറിയാനുള്ള ശേഷി ജനങ്ങൾക്കുണ്ട്: മന്ത്രി കെ ബി ഗണേഷ് കുമാർ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയാണ് എം സ്വരാജെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. എന്തും പ്രചാരണായുധമാക്കുന്നു. തരം താണ നടപടിയാണ് തെരഞ്ഞെടുപ്പിൽ…
Read More » -
എകെജി സെന്റര്‍ ആക്രമണക്കേസ്; പ്രതി സുഹൈലിന് വിദേശയാത്രയ്ക്ക് അനുമതിയില്ല
എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി സുഹൈലിന് വിദേശയാത്രയ്ക്ക് അനുമതിയില്ല. പാസ്പോര്‍ട്ട് വിട്ടകിട്ടണമെന്ന് ആവശ്യം തള്ളി തിരുവനന്തപുരം മൂന്നാം മജിസ്ട്രേറ്റ് കോടതി
Read More » -
എൽ ഡി എഫിന് വർഗീയകക്ഷികളുടെ പിന്തുണ വേണ്ട: മന്ത്രി വി ശിവൻകുട്ടി
എൽ ഡി എഫിന് വർഗീയകക്ഷികളുടെ പിന്തുണ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. എം സ്വരാജിൻ്റെ വിജയം ഉറപ്പാണ്. ജമാഅത്തെ ഇസ്ലാമി കടുത്ത കമ്യൂണിസ്റ്റ് വിരോധികൾ. അതുകൊണ്ടാണ് യുഡിഎഫ്…
Read More » -
ആത്മവിശ്വാസത്തിൽ സിപിഐഎം; സ്വരാജിന് വിജയസാധ്യതയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്രചാരണ…
Read More » -
സിപിഐ സമ്മേളന പോസ്റ്ററില്‍ ത്രിവര്‍ണ പതാകയേന്തിയ ഭാരതാംബ, വിവാദം
സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. ഇതേത്തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍ പിന്‍വലിച്ചു. ജൂണ്‍ 13, 14, 15…
Read More » -
യുഡിഎഫിനൊപ്പമെങ്കില്‍ വര്‍ഗീയ പാര്‍ട്ടി; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’: വി ഡി സതീശന്
ജമാ അത്തെ ഇസ്ലാമി സിപിഎമ്മിന് വര്‍ഗീയവാദിയായത് യുഡിഎഫിനെ പിന്തുണച്ചപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുമ്പ് സിപിഎമ്മിന് പിന്തുണ നല്കിയപ്പോള് ജമാഅത്തെ ഇസ്ലാമി മതേതര പാര്‍ട്ടിയായിരുന്നു.…
Read More » -
പിഡിപി പീഡിത വിഭാഗം, ജമാ അത്തെ ഇസ്ലാമി വര്‍ഗീയശക്തി; രണ്ടും ഒരുപോലെയല്ല: എം വി ഗോവിന്ദന്
വര്‍ഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് . എല്ലാ വര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുചേര്‍ന്ന് മുന്നോട്ടുപോകുന്ന അവസ്ഥയാണ്. കഴിഞ്ഞ…
Read More » -
‘ഹാപ്പി ബര്‍ത്ത് ഡേ ബോസ്’; പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പിറന്നാള്‍ ആഘോഷം, വിവാദം
കോഴിക്കോട് കൊടുവള്ളി സ്റ്റേഷനിലെ ഇന്‍സ്പെക്ടറുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍. ഇന്‍സ്പെക്ടര്‍ കെ.പി. അഭിലാഷിന്റെ പിറന്നാളിന് പൊലീസ് സ്റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ്(Youth Congress) നേതാക്കള്‍ കേക്ക് മുറിച്ചിരുന്നു. ഇതിന്റെ…
Read More » -
‘കൈ’ കോർത്ത് യുഡിഫ് വെൽഫെയർ പാർട്ടി: വൃത്തികെട്ട രാഷ്ട്രീയമാണത്: എളമരം കരീം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ട യു ഡി എഫ് വർഗീയകക്ഷികളുടെ കൂട്ടുക്കെട്ട തേടുന്നു. അതിന്റെ ഫലമായി ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരില്‍ യു…
Read More » -
‘മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന നിലപാട്’: കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ മന്ത്രി എ കെ ശശീന്ദ്രൻ
കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പ്രതികരണം അർധ സത്യങ്ങളും കാര്യങ്ങൾ മറച്ചു വെക്കുന്നതുമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. മറ്റ്…
Read More »