Kerala
-
സംസ്ഥാനം അതി ദാരിദ്ര്യമുക്തം; നാളെ പുതിയ കേരളം പിറക്കും, മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും
അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം. കേരള പിറവി ദിനമായ നാളെ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപനം നടത്തും. വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും. പൊതുസമ്മേളനത്തില്‍…
Read More » -
സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ; കരട് വിജ്ഞാപനമായി
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പർ നല്‍കുന്നതിനുള്ള കരട് വിജ്ഞാപനമായി. KL 90, KL 90 Dസീരീസിലാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത…
Read More » -
266-ാം ദിവസത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു
സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും.…
Read More » -
എസ്ഐആറുമായി തെരഞ്ഞെടുപ്പ് കമ്മീഷന്; ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്നാരംഭിക്കും
രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്ഐആര്‍ നടത്തിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട്. ഇന്ന് എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്,…
Read More » -
മന്ത്രിക്ക് വേദനിച്ചുവെങ്കിൽ ഖേദിക്കുന്നു, ഏകപക്ഷീയമായി കരാറിൽ ഒപ്പുവെച്ചത് തങ്ങൾക്കും വേദനയുണ്ടാക്കി: എഐവൈഎഫ്
പിഎം ശ്രീയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എഐവൈഎഫ്. ആശയപരമായുള്ള സമരങ്ങളാണ് എഐവൈഎഫ് നടത്തിയതെന്നും ഏകപക്ഷീയമായി കരാറിൽ ഒപ്പുവെച്ചത്…
Read More » -
കേരളത്തിൽ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്.
300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഹണ്ടിൽ ഇതുവരെ 263…
Read More » -
കെപിസിസി നേതൃയോഗം നവംബർ ഒന്നിന് ചേരും
പുനഃസംഘടനയ്ക്ക് പിന്നാലെ നേതാക്കൾക്കിടയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾക്കിടെ കെപിസിസി നേതൃയോഗം നവംബർ ഒന്നിന് നടക്കും. കെപിസിസിയുടെ പുതിയ ഭാരവാഹികൾ യോഗത്തിൽ ചുമതലയേറ്റെടുക്കും. തദ്ദേശതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ യോഗം വിലയിരുത്തും. കെപിസിസി,…
Read More » -
‘വാക്കുകൾ വേദനിപ്പിച്ചെങ്കിൽ സോറി’; പിഎം ശ്രീയിലെ പരാമർശത്തിൽ എം എ ബേബിയോട് ക്ഷമ ചോദിച്ച് പ്രകാശ് ബാബു
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയോട് ക്ഷമ ചോദിച്ച് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പ്രകാശ് ബാബു.…
Read More » -
‘ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളുടെ അവകാശം’: മുഖ്യമന്ത്രി പിണറായി വിജയൻ
ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളുടെ അവകാശമാണെന്നും കേരളത്തെ നവ കേരളമാക്കി മാറ്റി തീർക്കുകയാണ് സർക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഖത്തറിൽ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളുമായും ബിസിനസ് പ്രമുഖരുമായും സംഘടിപ്പിച്ച…
Read More » -
ഘടക കക്ഷികള്‍ തമ്മിലുള്ള തര്‍ക്കമാണ്, നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് മന്ത്രി ശിവന്‍കുട്ടി
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എഐഎസ്എഫ്, എഐവൈഎഫ് പ്രതിഷേധം അതിരു കടന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത് സിപിഐയും സിപിഎമ്മും തമ്മിലുള്ള പ്രശ്നമാണ്. ഇതില്‍…
Read More »