Kerala
-
രാഹുലിനെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും ; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. സംഘടനാ ചുമതലയിൽ നിന്ന്…
Read More » -
കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെയുള്ള പ്രസംഗം: സുന്ദരന്‍ കുന്നത്തുള്ളിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളിക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഡിസിസി ജില്ലാ പ്രസിഡന്റിന്റെ പേര് ഐഎന്‍ടിയുസി പരിപാടിയുടെ നോട്ടീസില്‍ വച്ചില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ…
Read More » -
രാഹുലിനെതിരെ സോണിയാ ഗാന്ധിക്ക് ഒരു ലക്ഷം കത്തുകൾ അയയ്ക്കാൻ എസ്എഫ്ഐ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ എസ്എഫ്ഐ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ഒരു ലക്ഷം കത്തുകള്‍ അയയ്ക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി…
Read More » -
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് 30 സംസ്ഥാന ഭാരവാഹികളുടെ കത്ത്
അബിൻ വർക്കിക്ക് വേണ്ടി യൂത്ത് കോൺഗ്രസിൽ ഒരു വിഭാഗത്തന്റെ ചരടുവലി. അബിനെ തഴയരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് 30 സംസ്ഥാന ഭാരവാഹികൾ കത്തയച്ചു. സമുദായ സന്തുലിതം ചൂണ്ടികാട്ടി…
Read More » -
കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്യുവിന് വിജയം; 15 ല്‍ 14 സീറ്റും നേടി
കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്യുവിന് വിജയം. 15 ല്‍ 14 സീറ്റും നേടി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്യു കോളേജ് യൂണിയന് പിടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന…
Read More » -
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; പരാതികള്‍ പരിശോധിക്കാന്‍ സമിതി
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാംഗത്വം രാജി വയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട്. പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും…
Read More » -
യൂത്ത് കോൺഗ്രസിന്റെ ലോങ്ങ് മാർച്ച് മാറ്റിവെച്ചു; തീരുമാനം രാഹുലിന്റെ രാജിക്ക് പിന്നാലെ
യൂത്ത് കോൺഗ്രസിന്റെ ലോങ്ങ് മാർച്ച് മാറ്റിവെച്ചു. തൃശ്ശൂരിലെ വോട്ട് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ടുകൊണ്ട് ആയിരുന്നു ലോങ്ങ് മാർച്ച്. നാളെ നടക്കേണ്ടിയിരുന്ന ലോങ്ങ് മാർച്ചിന്റെ ഉദ്ഘാടകൻ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു.…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിൽ വിഷയം; സ്ത്രീ വിഷയങ്ങളോട് കോൺഗ്രസ് പാർട്ടിയും നേതാക്കളും കാണിക്കുന്ന സമീപനത്തിന്റെ ഉദാഹരണം :വി ഗോവിന്ദൻ മാസ്റ്റർ
രാഹുൽ മാങ്കൂട്ടത്തിലിൽ വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒന്നരവർഷം മുമ്പ് പെൺകുട്ടി പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിരുന്നു. എന്നിട്ടും ഫലപ്രദമായ ഇടപെടൽ…
Read More » -
വാഴൂര്‍ സോമന് എംഎല്‍എ അന്തരിച്ചു
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിയിരുന്നു. പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ശാസ്തമംഗലത്തെ സ്വകാര്യ…
Read More » -
ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയതിന് കേസെടുക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി. യുവതിയോട് നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയിതിന് കേസെടുക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍…
Read More »