Kerala
-
എയിംസ് വിഷയം: ‘കേരളത്തില്‍ എയിംസ് വേണം’; സുരേഷ് ഗോപിയെ തള്ളി എം ടി രമേശ്
എയിംസ് വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കേരളത്തില്‍ എയിംസ് വേണമെന്നാണ് ബിജെപി നിലപാട്. ഏത് ജില്ലയില്‍…
Read More » -
എയിംസ് തർക്കം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി
എയിംസുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ തർക്കം. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞ ദിവസം…
Read More » -
‘കേരളത്തെയും തമിഴ്നാടിനെയും ഒരുപോലെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്’: മുഖ്യമന്ത്രി
കേരളത്തെയും തമിഴ്നാടിനെയും ഒരുപോലെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാമ്രാജ്യത്വ അധിനിവേശത്തെ ചെറുത്ത ചരിത്രമാണ് രാജ്യത്തിനുള്ളതെങ്കില് ഇന്ന് അത്തരക്കാരെ അനുസരിക്കുന്ന സമീപനമാണ് രാജ്യം…
Read More » -
കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കും ; കേരള ഹൈക്കോടതി പുതിയ സ്ഥലത്തേക്ക് മാറ്റും: മന്ത്രി പി. രാജീവ്
കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയായി മന്ത്രി പി. രാജീവ്. എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കർ ഭൂമി…
Read More » -
അന്വേഷണ സംഘത്തിന് മുന്നിൽ എല്ലാം പറഞ്ഞിട്ടുണ്ട്; കെ എം ഷാജഹാന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ റൂറൽ സൈബർ പൊലീസ് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ…
Read More » -
ശബ്ദരേഖ വിവാദം; ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
ശബ്ദരേഖ വിവാദത്തില്‍ സിപിഐഎമ്മില്‍ നടപടി. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ…
Read More » -
മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചു, രാജീവ് ചന്ദ്രശേഖറിനെതിരെ ഡിജിപിക്ക് പരാതി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സുലേഖ ശശികുമാര്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് പരാതി…
Read More » -
‘പ്രതിഷേധങ്ങൾ നടക്കട്ടെ, ഇനി പാലക്കാട് മണ്ഡലത്തിൽ ഉണ്ടാവും’; രാഹുൽ മാങ്കൂട്ടത്തിൽ
വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ ഓഫീസിൽ എത്തി. രാഹുലിന് സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ. ചങ്കുറപ്പുള്ള ചുണക്കുട്ടികൾ കൂടെ ഉണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർ…
Read More » -
ബിജെപി കൗണ്‍സിലർ അനിൽകുമാറിന്റെ ആത്മഹത്യ : സഹകരണ സംഘത്തിന് പൊലീസ് നോട്ടീസ്
തിരുവനന്തപുരം തിരുമലയിൽ ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലർ അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘത്തിന് പൊലീസ് നോട്ടീസ്. സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ്…
Read More »