Kerala
-
എൻഎസ്എസ് വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ; നിലപാട് മാറ്റത്തിൽ വിശദീകരണം നൽകിയേക്കും
വിവാദങ്ങൾക്കിടയിൽ എൻഎസ്എസിന്റെ വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024 -25 വർഷത്തെ വരവ് ചിലവ് കണക്കുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗമാണ് ചേരുന്നത്. എന്നാൽ…
Read More » -
ബി ജെ പി സംസ്ഥാന നേതൃയോഗം ഇന്ന്: രാജീവ് ചന്ദ്രശേഖറിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുമായി ഒരു വിഭാഗം
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ബി ജെ പിയിലെ ഒരു വിഭാഗം. അടിസ്ഥാന ജന വിഭാഗങ്ങളെ കൂടെ നിർത്താനാകുന്നില്ലെന്നുള്ള…
Read More » -
ലഡാക്ക് പ്രക്ഷോഭം; അറസ്റ്റിലായ സോനം വാങ്ചുക്കിനെ ജോധ്പൂർ ജയിലിലേക്ക് മാറ്റി
ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ജോധ്പൂർ ജയിലിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. സോനം…
Read More » -
അയ്യപ്പസംഗമം മത-സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം
പിണറായി വിജയന് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖപത്രം സുപ്രഭാതം. അയ്യപ്പസംഗമത്തെ മുന്‍നിര്‍ത്തിയാണ് സുപ്രഭാതം മുഖപ്രസംഗം. സര്‍ക്കാര്‍ വിലാസം ഭക്ത സംഘം എന്ന…
Read More » -
സർക്കാർ അനുകൂല നിലപാട്; NSSൽ സുകുമാരൻ നായർക്കെതിരെ പടയൊരുക്കം, പ്രമേയം പാസാക്കി കരയോഗം
സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻഎസ്എസിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പടയൊരുക്കം. സുകുമാരൻ നായർക്കെതിരെ കൊച്ചി കണയന്നൂർ എൻ എസ്എസ് കരയോഗം രംഗത്തുവന്നു. സുകുമാരൻ നായരുടെത്…
Read More » -
ഷാഫി പറമ്പിലിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മൗനം; എന്‍.എസ്.എസുമായി തര്‍ക്കമില്ലെന്ന് വി.ഡി. സതീശന്
ഷാഫി പറമ്പിലിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻ.എസ്.എസ്. നിലപാട്, അയ്യപ്പ സംഗമം, വർഗീയത തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചു. കണ്ണൂർ…
Read More » -
സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതില്‍ ഒറ്റ നിലപാടേ ഉള്ളൂ ; ആലപ്പുഴ അല്ലെങ്കില്‍ തൃശൂർ : സുരേഷ് ഗോപി
സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതില്‍ ഒറ്റ നിലപാടേ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ അല്ലെങ്കില്‍ തൃശൂരിലാണ് എയിംസ് സ്ഥാപിക്കേണ്ടത്. ഇക്കാര്യം 2016 ലേ പറഞ്ഞിട്ടുള്ളതാണ്. എയിംസ് ഏതു…
Read More » -
സ്വര്‍ണക്കടത്ത്: ജുഡീഷ്യല്‍ കമ്മീഷന് നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ തള്ളി
സ്വര്‍ണക്കടത്തു കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനാകില്ലെന്ന് കോടതി. ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം സ്റ്റേ ചെയ്ത…
Read More » -
പൊലീസിന് ബിഗ് സല്യൂട്ട്,’; കെ എം ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് കെ ജെ ഷൈന്‍ ടീച്ചര്‍
പൊലീസിന് ബിഗ് സല്യൂട്ടെന്ന് കെ ജെ ഷൈന്‍ ടീച്ചര്‍. കെ എം ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. മാലിന്യമുക്ത നവകേരളം സാക്ഷാത്ക്കരിക്കാൻ നമ്മളെല്ലാം അതിന്റെ ഭാഗമാകണം. അതുമായി മുന്നോട്ടു…
Read More » -
ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യ: സഹകരണ സംഘം ഭാരവാഹികളെ ചോദ്യം ചെയ്യും
ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അനിൽ പ്രസിഡൻ്റായിരുന്ന ജില്ല ഫാം ടൂർ സഹകരണ സംഘത്തിലെ ഭാരവാഹികളെ ഉടൻ ചോദ്യം ചെയ്യുന്നതായിരിക്കും. നിക്ഷേപക…
Read More »