Politics
-
ഡോ. ഹാരിസിനെതിരെ നടപടി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന് ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണില് നോട്ടീസ് നല്കി. വിദഗ്ധസമിതിയുടെ…
Read More » -
തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ വ്യവസ്ഥ തീരുമാനിച്ച് കോൺഗ്രസ് – ലീഗ് ചർച്ച
തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ വ്യവസ്ഥ തീരുമാനിച്ച് കോൺഗ്രസ് – ലീഗ് ചർച്ച. സ്ഥാനാർഥി മാനദണ്ഡം മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്ന് ധാരണ. ഗ്രൂപ്പ് നോക്കി സ്ഥാനാർഥികളെ കെട്ടിയിറക്കരുതെന്ന്…
Read More » -
കന്യാസ്ത്രീകളുടെ അറസ്റ്റ്: ന്യൂനപക്ഷങ്ങൾക്കെതിരായ ഭീഷണി – എം എ ബേബി
മതനിരപേക്ഷക്കുമെതിരായ ഭീഷണിയാണെന്ന് എം എ ബേബി. വർഗീയ പദ്ധതികൾക്കെതിരെ വന്നാൽ നിങ്ങളെയെല്ലാം ശരിപ്പെടുത്തുമെന്ന മോദിയുടെ സ്വേച്ഛാധിപത്യ ബൃഹത് പദ്ധതി. ജാമ്യം ലഭിക്കാത്തത് പരിശ്രമം നടക്കാത്തത് കൊണ്ടാണ് എന്നാണ്…
Read More » -
കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖരനെതിരെ ആർഎസ്എസ്
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരള ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആർഎസ്എസും ഹിന്ദു ഐക്യവേദിയും. കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളത്തിലെ ബിജെപി വേവലാതിപ്പെടേണ്ടെന്നും ഛത്തീസ്ഗഡിൽ നിയമവും നീതിയും നടപ്പിലാക്കാൻ ഒരു…
Read More » -
മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. ട്രംപ് നുണയനാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ച കാര്യം 29 തവണ…
Read More » -
ശശി തരൂര്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂര്‍ എംപി ചുമതലയേറ്റു. സംവിധായകന് പ്രിയദര്‍ശനും ജോസ്…
Read More » -
ഇതാ പ്രതിപക്ഷ നിരയിൽ നിന്നൊരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു’; സതീശനെ ട്രോളി ശിവൻകുട്ടി
കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനയിൽ ട്രോളുമായി മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് ശിവൻകുട്ടി…
Read More » -
‘ചിതയുടെ ചൂട് വിട്ടു മാറും മുമ്പ് വിഎസിനെ ആക്രമിക്കാൻ ശ്രമം; ക്യാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ എം സ്വരാജ്
ക്യാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. ചിതയുടെ ചൂട് വിട്ടു മാറും മുമ്പ് വി എസിനെ ആക്രമിക്കാൻ ശ്രമം നടക്കുന്നു. ആരോഗ്യവാനായ…
Read More » -
തിരുവനനന്തപുരം ഡിസിസി താത്കാലിക അധ്യക്ഷനായി എൻ ശക്തൻ.
തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ചുമതലയേൽക്കും. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവച്ചതോടെയാണ് ശക്തനെ അധ്യക്ഷനാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ…
Read More » -
പാര്‍ലമെൻ്റിൽ ഓപ്പറേഷന് സിന്ദൂര്‍ ചര്‍ച്ച: കോൺഗ്രസിൽ നിന്ന് ആദ്യം സംസാരിക്കുക രാഹുല്‍
പാര്‍ലമെന്റില്‍ ഇന്ന് നടക്കുന്ന ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുളള ചര്‍ച്ചയില്‍ കോണ്‍ഗ്രസില്‍ നിന്ന് ആദ്യം സംസാരിക്കുക പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ശശി തരൂര്‍ എംപിയോട് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ സംസാരിക്കാന്‍…
Read More »