Politics
-
പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം; വ്യാഴാഴ്ച ചേരാനിരുന്ന കെ പി സി സി യോഗം മാറ്റിവെച്ചു
കെ പി സിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ വ്യാഴാഴ്ച ചേരാനിരുന്ന കെ പി സി സി യോഗം മാറ്റിവെച്ചു. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആദ്യ യോഗമാണ്…
Read More » -
അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും; അടച്ചുപൂട്ടല്‍ 21-ാം ദിവസത്തിലേക്ക്
അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടന്നു. ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്. തുടര്‍ച്ചയായ 11-ാം…
Read More » -
സജി ചെറിയാന് സൂക്ഷിച്ച് സംസാരിക്കണം, എന്നെ ഉപദേശിക്കാനുള്ള പ്രായമായിട്ടില്ല; ജി സുധാകരന്
പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് ജി സുധാകരന്. താന്‍ പാര്‍ട്ടിയോട് ചേര്‍ന്നല്ല പോകുന്നത് എന്നും പാര്‍ട്ടിക്ക് അകത്താണ് നില്‍ക്കുന്നതെന്നും…
Read More » -
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്നാടിനും സുപ്രീംകോടതി നോട്ടീസ്
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ്…
Read More » -
ജീൻ പോളിൻ്റെ 1946 പ്രകാശനം നാളെ
പുന്നപ്ര വയലാർ സമരങ്ങൾ പശ്ചാത്തലമാക്കി തിരുവിതാംകൂറിലെ രാഷ്ട്രീയ – സാമൂഹിക രംഗങ്ങൾ അവലോകനം ചെയ്യുന്ന ഇംഗ്ലീഷ് നോവലാണ് 1946. ഡോകുമെന്ടറി സംവിധായകനും ക്യാമറാമാനുമായ ജീൻ പോൾ രചിച്ച…
Read More » -
എംപിയെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിച്ചു’; ഷാഫിക്ക് അടി കിട്ടിയത് സ്ഥിരീകരിച്ച് റൂറൽ SP കെ ഇ ബൈജു
ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് ആക്രമണത്തില്‍ തങ്ങളുടെ കൂട്ടത്തില്‍ ഉളള ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് റൂറല്‍ എസ്പി കെ ഇ ബൈജു. അത് ആരാണെന്ന്…
Read More » -
‘പെണ്‍കുട്ടികളെ രാത്രിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കരുത്’- മമത ബാനര്‍ജി
ബംഗാളിലെ ദുര്‍ഗാപൂരില്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. രാത്രി കാലങ്ങളില്‍ പെണ്‍കുട്ടി പുറത്തിറങ്ങിയതെന്തിനെന്ന് വിശദീകരിക്കണം. കോളേജ് അധികൃതര്‍ പെണ്‍കുട്ടികളെ രാത്രിസമയങ്ങളില്‍…
Read More » -
‘ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും’, പേരാമ്പ്രയിലെ മര്‍ദനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ പരുക്കേറ്റത്തിൽ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അയ്യപ്പന്റെ സ്വർണ്ണം…
Read More » -
‘ജാതിപേരുകൾ ഇനി തെരുവുകളിൽ വേണ്ട’: മാറ്റാൻ നിർദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
തമിഴ്നാട്ടിലെ ഓരോ തെരുവുകളിൽ നിന്നും ജാതിപ്പേരുകൾ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്നാട് സർക്കാർ. ഇതിനായി വേണ്ട നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി. നവംബർ…
Read More » -
‘ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതി; യു പ്രതിഭ എംഎല്‍എ
താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടു വരുന്നതിനെ വിമര്‍ശിച്ച് യു പ്രതിഭ എംഎല്‍എ. നാട്ടില്‍ ഇപ്പോള്‍ ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നാണ് യു പ്രതിഭയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം കായംകുളത്ത്…
Read More »