Politics
-
യൂത്ത് കോണ്‍ഗ്രസ് ഫണ്ട് തട്ടിപ്പിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവർക്കെതിരെ പൊലീസിൽ പരാതി
യൂത്ത് കോണ്‍ഗ്രസ് ഫണ്ട് തട്ടിപ്പിലെ ക്രമക്കേട് അന്വേഷിക്കണെമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. ബിരിയാണി ചലഞ്ചിലെ പണം തട്ടിച്ചതിന് എതിരെയാണ് പരാതി. തിരുവനന്തപുരത്തെ കാട്ടാക്കട സ്വദേശി ഷഹീര്‍ ആണ്…
Read More » -
തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോർജിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി
തൊടുപുഴയിലെ വിവാദമായ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. തൊടുപുഴ പൊലീസിനോടാണ് നിർദ്ദേശം നൽകിയത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. പിസി…
Read More » -
അനിശ്ചിതകാല ബസ് സമരം: ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി
ഈ മാസം 22ാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. വിദ്യാര്‍ഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക്…
Read More » -
കാന്തപുരം വെറുപ്പിന്റെ കാലഘട്ടത്തില്‍ മനുഷ്യത്വത്തിന്റെ പ്രതീകം; പ്രശംസിച്ച് ശശി തരൂര്‍
യെമനില്‍ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പ്രശംസിച്ച് ശശി തരൂര്‍ എം പി. കാന്തപുരം അദ്ദേഹത്തിന്റെ…
Read More » -
സ്കൂളുകളില്‍ മതപരമായ ചടങ്ങുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍
പാദപൂജ വിവാദങ്ങള്‍ക്കിടെ സ്കൂളുകളിലെ മതചടങ്ങുകള്‍ നിയന്ത്രിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളില്‍ മതപരമായ ഉള്ളടക്കങ്ങള്‍ ഉള്ള ചടങ്ങുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ…
Read More » -
യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ച് നിന്ന് പി ജെ കുര്യന്
യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്. ഗ്രൗണ്ടിലാണ് വര്‍ക്ക് ചെയ്യേണ്ടതെന്ന് പി ജെ കുര്യന് ആവര്‍ത്തിച്ചു. തന്റെ മണ്ഡലത്തില്‍ പോലും…
Read More » -
തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍
മുന്‍ എഐസിസി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി സംസ്ഥാന…
Read More » -
‘സൈലന്റ് ഫോര്‍ ഗാസ’യില്‍ പങ്കാളിയാകാന്‍ സിപിഎം
ഇസ്രയേല്‍ കൊന്നൊടുക്കുന്ന ഫലസ്തീനിലെ മനുഷ്യര്‍ക്ക് വേണ്ടി ലോക വ്യാപകമായി നടക്കുന്ന ഡിജിറ്റല്‍ പ്രതിഷേധത്തില്‍ പങ്കാളികളായി സിപിഎമ്മും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് ‘സൈലന്‍സ്…
Read More » -
വീണാ ജോർജിനെ വിമർശിച്ച് പോസ്റ്റിട്ടവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സിപിഎം
ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് പോസ്റ്റിട്ടവർക്കെതിരെ നടപടിയെടുക്കാൻ സിപിഎം തീരുമാനം. മൂന്നു ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റിന് സമർപ്പിക്കാനാണ് നിർദേശം. പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ എൽഡിഎഫ് വ്യാഴാഴ്ച…
Read More » -
‘ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കി’ – കെ മുരളീധരന്
കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും ഇടതുസര്‍ക്കാരിനെയും വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…
Read More »