-
News
80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും; ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍
തെരഞ്ഞെടുപ്പിന് മുന്‍പ് ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി ജനഹിതം തിരിച്ചറിയുംവിധം വിപുലമായ രീതിയില്‍ സര്‍വേ നടത്താനാണ്…
Read More » -
News
ഗാസ സമാധാന പദ്ധതി; ഈജിപ്തിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ അവസാനിച്ചു
ഗാസ സമാധാന പദ്ധതി വിഷയത്തിൽ ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചു. നല്ല അന്തരീക്ഷത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലെ…
Read More » -
News
എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണം; സമവായത്തിന് സർക്കാർ, നിയമോപദേശം തേടുമെന്ന് കെസിബിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയുടെ ഉറപ്പ്
എയ്ഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണ തീരുമാനത്തിൽ കെസിബിസിയുമായി സമവായത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. വിഷയത്തില്‍ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കെസിബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ്…
Read More » -
News
‘പൊലീസ് ജനകീയ സേന ആയിരിക്കാനാണ് പ്രാമുഖ്യം നല്‍കുന്നത്’; കേരള പൊലീസ് പല തലങ്ങളില്‍ രാജ്യത്തിന് മാതൃകയെന്നും മുഖ്യമന്ത്രി
പൊലീസ് ജനകീയ സേനയായിരിക്കാനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും സര്‍ക്കാരിന്റെ കാഴ്ചപ്പാട് സേന പ്രതിജ്ഞാബദ്ധമായി നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന നയങ്ങള്‍ അതിന്റെ അന്തഃസത്ത ചോരാതെ നടപ്പാക്കാന്‍…
Read More » -
Uncategorized
‘സുപ്രീംകോടതിയില്‍ ചീറ്റിയത് സംഘ്പരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷം’:മുഖ്യമന്ത്രി
സംഘ്പരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായിക്ക് നേരെ കോടതി മുറിയില്‍ നടന്ന…
Read More » -
News
മാസപ്പടി കേസില്‍ സുപ്രീം കോടതിയില്‍ നടന്നത് നാടകം, മാത്യു കുഴല്‍നാടന്റെ നീക്കം സംശയത്തിന് ഇട നല്‍കുന്നത്: ഷോണ്‍ ജോര്‍ജ്
മാസപ്പടി കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത് നാടകമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണം…
Read More »