Book ReviewCultural EventLiteratureNew BooksPolitics

ജീൻ പോളിൻ്റെ 1946 പ്രകാശനം നാളെ

പുന്നപ്ര വയലാർ സമരങ്ങൾ പശ്ചാത്തലമാക്കി തിരുവിതാംകൂറിലെ രാഷ്ട്രീയ – സാമൂഹിക രംഗങ്ങൾ അവലോകനം ചെയ്യുന്ന ഇംഗ്ലീഷ് നോവലാണ് 1946. ഡോകുമെന്ടറി സംവിധായകനും ക്യാമറാമാനുമായ ജീൻ പോൾ രചിച്ച 1946 എന്ന നോവലിൽ സി. പി. രാമസ്വാമി അയ്യർ, കെ.സി. എസ്. മണി, വൈക്കം മുഹമ്മദ് ബഷീർ, ഇ എം എസ് എന്നിവരൊക്കെ കഥാപാത്രങ്ങളാണ്.

ഒരു സ്ത്രീപക്ഷ നോവലായാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. ലളിതമായ ആഖ്യാനത്തിലൂടെ ഒരു കാലഘട്ടം നമുക്ക് അനുഭവിച്ചറിയാം. നാളെ വൈകിട്ട് 4 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശ്രീ.ടി.കെ.എ നായർ ചരിത്രകാരൻ പ്രതാപ് കിഴക്കേ മoത്തിനു നൽകി പ്രകാശനം ചെയ്യും. തണൽക്കൂട്ടം പബ്ലിഷേഴ്സ് ആണ് പ്രസാധകർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button