Cultural EventLiteratureNew BooksPolitics
രതി തൊട്ട് മൃതിയോളം

Dr വിജയകുമാറിന്റെ രതി തൊട്ട് മൃതിയോളം എന്ന പുസ്തകത്തിന്റെ പ്രകാശനം ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ നടന്നു.

അഡ്വക്കേറ്റ് അഹമ്മദ് ഉത്ഘാടനം നിർവഹിച്ച പ്രകാശന ചടങ്ങിൽ Dr ചന്ദ്രമതി പുസ്തകം എച്ചിമിക്കുട്ടിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് എഴുത്തുകാരി ശാന്തതുളസിധരൻ സംസാരിച്ചു. Dr. വിജയകുമാർ മറുപടി പറഞ്ഞു.