BusinessSportsUncategorized

വിന്താര പിറന്നു…

വിന്താര പിറന്നു…..
എക്സ്ക്ലൂസീവ് ഇമിറ്റേഷൻ ആഭരണ ശേഖരങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ വിന്താര, ഫാഷൻ ലോകത്തേക്ക് പുതിയ ചുവടുറപ്പിച്ചു. ഭാരതത്തിലെ എക്സ്ക്ലൂസീവ് ഇമിറ്റേഷൻ ആഭരണ ശേഖരങ്ങൾ നൽകുന്ന വിന്താര, ഉയർന്ന നിലവാരമുള്ള ആഭരണ ഫാഷനുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നു. വിന്താരയുടെ www.vintarafashionstories.com എന്ന പുതിയ ഇ കൊമേഴ്‌സ് സൈറ്റ് പൊതുജനങ്ങൾക്കായി ഇന്ന് രാവിലെ 8.30 ന് ഓപ്പൺചെയ്തു. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഫാഷൻ ലോകത്തെ പുത്തൻ പ്രവണതകൾ പരിചയപ്പെടുത്തുവാൻ ഞങ്ങൾ എന്നും പരിശ്രമിക്കുമെന്ന് പ്രൊമോട്ടർ ദീപ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
പ്രശസ്ത ഫിലിം സിനിമാട്ടോഗ്രാഫർ അനീഷ് ലാൽ ആർ എസ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button